സക്കീർ നായിക്കിന് മുന്നിൽ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലി ; ഇസ്ലാമിക വാദത്തെ പറ്റി ചോദ്യങ്ങൾ ഉന്നയിച്ച് ഹിന്ദു പണ്ഡിതൻ പ്രൊഫസർ മനോജ് ചൗഹാൻ
ഇസ്ലാമാബാദ് : വിവാദമതപ്രഭാഷകൻ സക്കീർ നായിക്കിന് വിരുന്ന് ഒരുക്കുകയാണ് പാകിസ്താൻ . ഇന്ത്യയിൽ കള്ളപ്പണക്കേസ് അടക്കം നേരിടുന്ന സക്കീറിനെ പാകിസ്താൻ വളരെ വിലപ്പെട്ട അതിഥിയായാണ് കാണുന്നത് . ...