ബലാത്സംഗം ചെയ്യും , വധിക്കും : സിപിഎം അനുഭാവികളുടെ ഭീഷണിക്കെതിരെ ഹരിത സുന്ദർ പോലീസിൽ പരാതി നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബലാത്സംഗം ചെയ്യും , വധിക്കും : സിപിഎം അനുഭാവികളുടെ ഭീഷണിക്കെതിരെ ഹരിത സുന്ദർ പോലീസിൽ പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2017, 11:08 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ഇംഗ്ളീഷ് ചിത്രകാരിയുടെ ചെഗുവേര ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിനിക്ക് സിപിഎം അനുഭാവികളുടെ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും . എബിവിപി ദേശീയ സമിതി അംഗം ഹരിത സുന്ദറിനാണ് ഫേസ്ബുക്കിലൂടെ ഭീഷണി ലഭിച്ചത് . ഭീഷണി ലഭിച്ചതിനെ തുടർന്ന് ഹരിത ഹൈദരാബാദ് പോലീസിൽ പരാതി നൽകി.

‌ഇംഗ്ളീഷ് ചിത്രകാരിയായ കാരിൻ പെർചറോണിന്റെ ന്യൂഡ് ചിത്ര വിഭാഗത്തിൽപെട്ട ചെഗുവേര ചിത്രമാണ് ഹരിത പോസ്റ്റ് ചെയ്തത് . സരസ്വതി ദേവിയുടെ നഗ്ന ചിത്രം എസ് എഫ് ഐ കേരളവർമ്മ കോളേജിൽ നവാഗതരെ സ്വാഗതം ചെയ്ത് വച്ചത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ച എസ് എഫ് ഐക്കാരും സിപിഎം അനുയായികളും ഹരിതയുടെ പോസ്റ്റിൽ വലിയ സൈബർ ആക്രമണമാണ് നടത്തിയത് .

ഹരിതയെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും പോലും ഭീഷണികൾ കമന്റായി വന്നു . ഇതേ തുടർന്നാണ് ഹരിത പോലീസിൽ പരാതി നൽകിയത് . ആവിഷ്കാര സ്വാതന്ത്ര്യം വൺവേ ട്രാഫിക്കല്ല എന്നും ദീപ നിശാന്തിനു മാത്രമല്ല ഹരിത സുന്ദറിനും ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരനും രംഗത്തെത്തിയിരുന്നു.

അതിനിടെ തന്റെ പോസ്റ്റിൽ വന്ന ഭീഷണി കമന്റുകൾ ചൂണ്ടിക്കാട്ടി ഹരിത മുഖ്യമന്ത്രിക്കും വി എസ് അച്യുതാനന്ദനും എം ബി രാജേഷ് എം.പിക്കും തുറന്ന കത്ത് പോസ്റ്റ് ചെയ്തു . മതവികാരത്തേക്കാൾ കഷ്ടമായിരുന്നു സിപിഎമ്മുകാരുടെ പ്രതികരണമെന്ന് ഹരിത പോസ്റ്റിൽ പറഞ്ഞു.സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നവരോട് എന്ത് നടപടിയെടുക്കുമെന്ന് കാണാൻ ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പൾ മുറിയടച്ചിരുന്നത് ആ പെണ്ണുമ്പിള്ളയ്‌ക്ക് മറ്റേ സൂക്കേടായത് കൊണ്ടാണെന്ന് പരസ്യമായി പറഞ്ഞ ആളൊക്കെ മന്ത്രിയായിരിക്കുന്ന കാലത്ത് വലിയ പ്രതീക്ഷയൊന്നുമില്ല. എങ്കിലും സോഷ്യൽ മീഡിയയിലൊക്കെ ഇടപെടുന്ന നേതാക്കളിൽ നിന്നുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ഹരിത പോസ്റ്റിൽ പറയുന്നു.

ഹരിതയുടെ പോസ്റ്റ്…

ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies