Kerala

Kerala

ശ്രീജിത്തിന് പിന്തുണയുമായി പ്രിഥ്വിരാജ്

കൊച്ചി: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 260 ദിവസങ്ങളിലധികമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ പ്രിഥ്വിരാജ് രംഗത്തെത്തി. സ്വന്തം കുടുംബത്തിനും…

Read More »

എസ്ഡിപിഐ കാടത്തം; മകരവിളക്ക് സദ്യ അലങ്കോലമാക്കി; ആക്രമണത്തിൽ 5 പേർക്ക് പരിക്ക്

കൊല്ലം: ശാസ്താംകോട്ട യിൽ കഞ്ഞിസദ്യക്ക് ഇടയിൽ എസ്ഡിപിഐ പ്രവർത്തകരുടെ അക്രമം. ഭക്തരെ വെട്ടി പരുക്കേൽപ്പിക്കുകയും വാഹനം ഇടിച്ചു അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് പോരുവഴിയിൽ നാളെ…

Read More »

ദർശന സാഫല്യമായി മകരജ്യോതി

സന്നിധാനം: ഭക്തലക്ഷങ്ങൾക്ക് ദർശന സാഫല്യമായി മകരജ്യോതി ദർശനം. ശരണ മന്ത്രങ്ങലാൽ മുഖരിതമായ അന്തരീക്ഷത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരജ്യോതി ദർശനത്തിനായി ലക്ഷക്കണക്കിന്…

Read More »

കോടിയേരിക്ക് കൂറ് ചൈനയോടോ ? : കുമ്മനം

തിരുവനന്തപുരം: ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന്…

Read More »

അര്‍ധരാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതെ കെഎസ്ആര്‍ടിസി:എംഡി വിശദീകരണം തേടി

കോഴിക്കോട്: പുലര്‍ച്ചെ 2 മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ടയിടത്ത് ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കെ.എസ്.ആര്‍.ടി സി എം.ഡി വിശദീകരണം ആവശ്യപ്പെട്ടു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെ.എസ.ആര്‍.ടി,സി…

Read More »

വിടവാങ്ങിയത് ഉപനിഷത് വ്യാഖ്യാനത്തിന് ലാളിത്യത്തിന്‍റെ ഭാഷ്യം ചമച്ച പണ്ഡിതന്‍

തൃശൂര്‍: ഉപനിഷത് വ്യാഖ്യാതാവും ഗ്രന്ഥകാരനുമായ ചേലക്കര വടക്കേ താമറ്റൂര്‍ ശിവശങ്കരന്‍ നായര്‍ വിടവാങ്ങി.89 വയസ്സായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം.ഉപനിഷത് സംബന്ധമായ നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. രാവിലെ സ്വവസതിയില്‍…

Read More »

രാഷ്ട്രീയ വിവാദങ്ങളില്‍ പരസ്യ പ്രതികരണവുമായി എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജ്

കൊച്ചി: രാജ്യത്തെ രാഷ്ട്രീയ വിവാദങ്ങളില്‍ പരസ്യ പ്രതികരണവുമായി എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എസ്.സുദീപ് വീണ്ടും രംഗത്ത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടും ഹൈക്കോടതിയിലെ ഒരു സീനിയര്‍…

Read More »

മില്ല്യണ്‍ മാസ്‌ക് മാര്‍ച്ച് ആരംഭിച്ചു:ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മാര്‍ച്ച്…

Read More »

കൊച്ചി കവര്‍ച്ച കേസ്:നസീര്‍ ഖാന്റെ മരുമകന്‍ ഷമീം അറസ്റ്റില്‍

കൊച്ചി :കൊച്ചി കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യ ആസൂത്രകന്‍ നസീര്‍ഖാന്റെ മരുമകന്‍ ഷമീം ആണ് പിടിയിലായത്. കൊച്ചിയില്‍ വീട്ടുകാരെ ബന്ദികളാക്കി വന്‍ കവര്‍ച്ച നടത്തിയ…

Read More »

വ്രതം നോറ്റ് കന്നി മാളികപ്പുറമായി മലയാളത്തിന്റെ വാനമ്പാടി

പത്തനംതിട്ട:നാല്‍പത്തിയൊന്ന് നാള്‍ വ്രതം നോറ്റ് കന്നി മാളികപ്പുറമായാണ് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്ര സന്നിധാനത്തെത്തിയത്. തിരുവനന്തപുരം തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് യാത്ര ആരംഭിച്ചത്. ഭഗവാന്റെ…

Read More »

മുത്തലാഖ് ബില്ലിനെതിരെ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു- അഡ്വ :നൗഷാദ്

കോഴിക്കോട്:മുത്തലാഖ് ബില്ലിനെതിരെ രാജ്യത്തെ മുസ്ലിംങ്ങളെ തെറ്റിധരിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം അഡ്വ : നൗഷാദ് . സ്ത്രീ സുരക്ഷയ്ക്കും ലിംഗവിവേചത്തിനെതിരെയുമാണ് കേന്ദ്ര…

Read More »

കെ.മുരളീധരന്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് നടത്തിയത് വ്യവസ്ഥകള്‍ ലംഘിച്ച്

തിരുവനന്തപുരം: കെ.മുരളീധരന്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് നടത്തിയത് വ്യവസ്ഥകള്‍ ലംഘിച്ച്.20 മാസത്തിനിടയില്‍ 26 ലക്ഷത്തോളം രൂപയാണ് റീ ഇമ്പേഴ്‌സ്‌മെന്റ് നടത്തിയത്. ലക്ഷങ്ങള്‍ വരുമാനമുള്ള മകനെ ആശ്രിതനാക്കിയാണ് മുരളീധരന്‍…

Read More »

കണ്ണൂരില്‍ സമാധാന ഉടമ്പടികള്‍ കാറ്റില്‍ പറത്തി സിപിഎം പ്രകടനവും പൊതുയോഗവും

പാനൂര്‍: കണ്ണൂര്‍ ജില്ലയിലെ സമാധാന ഉടമ്പടികള്‍ കാറ്റില്‍ പറത്തി പാനൂരില്‍ സിപിഎം പ്രകടനവും,പൊതുയോഗവും. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സി.വിഷ്ണുവിനെ വധിക്കുമെന്ന് പരസ്യ ഭീഷണി ഉയര്‍ത്തിയായിരുന്നു…

Read More »

ശബരിമലയില്‍ ഇന്ന് മകരജ്യോതി തെളിയും

പത്തനംതിട്ട:ശബരിമലയില്‍ ഇന്ന് മകരജ്യോതി തെളിയും മകരജ്യോതി ദര്‍ശനയോഗ്യമായ ഇടങ്ങളെല്ലാം തീര്‍ത്ഥാടകര്‍ കയ്യടക്കിക്കഴിഞ്ഞു. പ്രാസാദ, ബിംബശുദ്ധിക്രിയകള്‍ കഴിഞ്ഞതോടെ സന്നിധാനവും മകരപൂജകള്‍ക്ക് സജ്ജമായി. ഉച്ചയ്ക്ക് 1.47 നാണ് മകരസംക്രമ പൂജ.…

Read More »

എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെന്നൈ:ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ…

Read More »

ശ്രീജിത്തിനായി മില്ല്യണ്‍ മാസ്‌ക്ക് മാര്‍ച്ചുമായി സാമൂഹിക മാദ്ധ്യമ കൂട്ടായ്മ

തിരുവനന്തപുരം :പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത്…

Read More »

മകരവിളക്കിനൊരുങ്ങി ശബരിമല

പത്തനംതിട്ട: ശബരിമല മകരവിളക്ക് നാളെ. ഭക്തര്‍ക്ക് സുഗമമായി മകരജ്യോതി ദര്‍ശിക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്കിനോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകളും സന്നിധാനത്ത് പുരോഗമിക്കുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്…

Read More »

ശ്രീജിത്തിന് മുന്നില്‍ ഉത്തരംമുട്ടി രമേശ് ചെന്നിത്തല

തിരുവനന്തപുരം:പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം ശ്രീജിത്തിന്റെ സമരം ആരംഭിച്ച് 764-ാം…

Read More »

സുപ്രീം കോടതി പ്രതിസന്ധി:ഫുള്‍കോര്‍ട്ട് ചേരണമെന്ന് ബാര്‍കൗണ്‍സില്‍

ന്യുഡല്‍ഹി:സുപ്രീംകോടതി വിഷയം പരിഹരിക്കാന്‍ ഫുള്‍കോര്‍ട്ട് ചേരണമെന്ന് ബാര്‍കൗണ്‍സില്‍.സുപ്രീംകോടതിയുടെ മുന്നിലെത്തുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ ഒന്നു മുതല്‍ അഞ്ചു വരെയുളള കോടതികള്‍ പരിഗണിക്കണം.ഇതുമായി ബന്ധപ്പെട്ട് നിയമം നിര്‍മിക്കണമെന്നും ബാര്‍കൗണ്‍സില്‍ പ്രസിഡന്റ്…

Read More »

സിബിഐ അന്വേഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു: കുമ്മനം

തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സഹോദരന്റെ കൊലയാളികളെ നിയമത്തിന്…

Read More »

ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം കാണാതെ പോയതില്‍ ലജ്ജിക്കുന്നുവെന്നും ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും ബിജെപി സംസ്ഥാന  ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഒരുപാട് പേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ…

Read More »

മഹാരാഷ്ട്രയിലെ ബോട്ട് അപകടം: രണ്ട് മരണം,ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുംബൈ:മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ടു മുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു.എട്ട് വിദ്യാര്‍ത്ഥികള്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ 40 കുട്ടികളാണ് ഉണ്ടായിരുന്നത്.ഇതില്‍ 34 കുട്ടികളെ രക്ഷപ്പെട്ടുത്തിയിരുന്നു.ഡഹാണുവിലെ മസൂളി സ്വദേശികളായ…

Read More »

ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍

തിരുവനന്തപുരം : ബോണക്കാട് കറിച്ചട്ടി മൊട്ടയില്‍ തീര്‍ത്ഥാടനം നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടെ ലെത്തിന്‍ അതിരൂപതയ്ക്ക് തീര്‍തഥാടനത്തിന് വനംവകുപ്പ് അനുമതി…

Read More »

ഒഎന്‍ജിസി ഹെലിക്കോപ്റ്റര്‍ അപകടം : ഒരു മലയാളിയുടെ മൃതദേഹം കണ്ടെത്തി

മുംബൈ:ഏഴ് ഒഎന്‍ജിസി തൊഴിലാളികളുമായി പോയ ഓയില്‍ ആന്‍ഡ് നാച്വറല്‍ കോര്‍പ്പറേന്‍ ലിമിറ്റഡിന്റെ ഹെലിക്കോപ്റ്റര്‍ മുംബൈയില്‍ തകര്‍ന്ന് വീണ് മലയാളിയടക്കം നാല് പേര്‍ മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി സ്വദേശി…

Read More »

പിണറായിയില്‍ അമ്മയും രണ്ടു മക്കളും തുങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: തലശേരി പിണറായി ഡോക്ടര്‍മുക്കില്‍ അമ്മയെയും രണ്ടു മക്കളെയും വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത (38), മക്കളായ വൈഷ്ണ…

Read More »

ബിജെപി വികാസ് യാത്ര ജനുവരി 16 മുതൽ മാർച്ച് 15 വരെ

തിരുവനന്തപുരം: ജനുവരി 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ…

Read More »

വിദ്യാ ബാലനെ ലൈംഗികമായി അധിക്ഷേപിച്ച് സംവിധായകൻ കമൽ

കൊച്ചി: ബോളിവുഡ് താരം വിദ്യാ ബാലനെ ലൈംഗികമായി അധിക്ഷേപിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. തന്റെ പുതിയ സിനിമയില്‍ നായികയായി വിദ്യാ ബാലന്‍ എത്തിയിരുന്നുവെങ്കില്‍…

Read More »

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരിന് ബാധ്യതയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന്…

Read More »

സഭയുടെ ഭൂമി ഇടപാട് വിവാദം; വൈദികരും വിശ്വാസികളും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കുന്നു

കൊച്ചി: അങ്കമാലി -കൊച്ചി അതിരൂപതയിലെ വൈദികരും വിശ്വാസികളും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കുന്നു. രൂപതയിലെ ഭൂമി ഇടപാട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. ആര്‍ച്ച് ഡയോഷ്യന്‍…

Read More »

ചികിത്സാ ചിലവ്; കെ മുരളീധരൻ കൈപ്പറ്റിയത് 26 ലക്ഷം

തിരുവനന്തപുരം: ‘ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എംഎൽഎമാർ മുന്നിൽ. എംഎൽഎമാരുടെ ചികിത്സയുടെ കണക്ക് വിവരങ്ങൾ ജനം ടിവിക്ക് ലഭിച്ചു. കൂടുതൽ തുക കൈപ്പറ്റിയത് കെ.മുരളിധരനാണ്. 20…

Read More »
Close