നുള്ളി നോവിക്കാതെ...
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നുള്ളി നോവിക്കാതെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2016, 09:45 am IST
Facebook
Twitter
WhatsAppTelegram

രാജാമണിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത് ഈണങ്ങളുടെ വൈവിധ്യത്തെയാണ്. സന്ദർഭങ്ങളുടെ നേരറിഞ്ഞ് ചിട്ടപ്പെടുത്തിയവയെല്ലാം മലയാളിയുടെ ഹൃദയശാലയിൽ മിടിക്കുന്നുണ്ട്. ഇപ്പോഴും, ഇനിയെപ്പോഴും.

ആദ്യം തിയേറ്ററുകൾ അടക്കിവാണവ. പിന്നീട് മലയാളികളുടെ മനസ്സിൽ പതിഞ്ഞവ. അങ്ങനെ എത്രയെത്ര പിന്നണിയീണങ്ങൾ.

വരികളെ വാചാലമാക്കിയ കാഴ്ചകൾക്ക് കണ്ണെഴുതിയ രാജാമണിയും മറയുകയാണ്. 

1985ൽ പുറത്തിറങ്ങിയ ‘നുളളി നോവിക്കാതെ’ എന്ന ചിത്രത്തിലൂടെയാണ്  രാജാമണി സംഗീത സംവിധാന രംഗത്തേക്ക്  പ്രവേശിച്ചത്.  അന്തർദേശീയ പുരസ്കാരം നേടിയ ഇംഗ്ലീഷ് സിനിമയുൾപ്പടെ 10 ഭാഷകളിലായി 750 ൽ പരം ഗാനങ്ങൾക്ക് ഈണമിട്ടു. മലയാളസിനിമയിൽ മാത്രം നൂറ്റന്പതോളം ഗാനങ്ങൾ. 700 സിനിമകൾക്ക് പശ്ചാത്തല സംഗീതം. ഒരു ജന്മത്തിൽ ഇതൊക്കെ സാദ്ധ്യമോ എന്ന ചോദ്യത്തിന് ഉചിത മറുപടിയാണ് രാജാമണി.

കമ്മീഷണർ, നരസിംഹം, ആറാം തമ്പുരാൻ എഫ്ഐആർ…. ത്രില്ലറെന്നോ ക്ലാസിക്കെന്നോ വേർതിരിവില്ലാതെ ഈണമിട്ട് രാജാമണി അത്ഭുതങ്ങൾ സൃഷ്ടിച്ചു. ബി.എ.ചിദംബരനാഥൻ എന്ന സംഗീത സംവിധായകന്‍റെ മകന് മനസ്സിനെ കുളി‍ർപ്പിക്കുന്നതാകണം സംഗീതമെന്ന് നിർബന്ധമുണ്ടായിരുന്നു.

ജയരാജിന്‍റെ ഗുൽമോഹർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും രാജാമണി സാനിധ്യമായി.

അവസാനം ഈണമിട്ടത് ഹൈഡ് ആൻഡ് സീക്ക് എന്ന മലയാള ചിത്രത്തിന് വേണ്ടി. വരികളെഴുതിയത് ഒഎൻവി. ദൃശ്യമൊരുക്കിയത് ആനന്ദക്കുട്ടൻ. അടുത്തടുത്ത മൂന്നുദിവസങ്ങൾ കവർന്നെടുത്തത് ആ മൂന്ന് പ്രതിഭകളെയാണ്. മരണത്തിന്‍റെ ഹൈഡ് ആന്‍റ് സീക്ക്.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies