ത്രീഡി മൗഗ്ളി വിസ്മയമാകുന്നു
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ത്രീഡി മൗഗ്ളി വിസ്മയമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2016, 09:26 am IST
Facebook
Twitter
WhatsAppTelegram

കുട്ടികളും മുതിർന്നവരും ഒരുപോലെ കാത്തിരുന്ന ജംഗിൾ ബുക്ക് ത്രീഡി ചിത്രത്തിന് തിയേറ്ററുകളിൽ വൻ സ്വീകരണം . 1967ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രത്തിന്‍റെ റീമേക്കാണ് ദൃശ്യവിസ്‍മയമായി എത്തിയ ജംഗിൾ ബുക്ക് 3ഡി .

നൊസ്‍റ്റാൾജിയയ്‌ക്ക് ഹരം പകരുന്ന ചില ഓർമ്മകളിലൊന്ന് . ടോം ആൻഡ് ജെറിയും ഡ്രാഗൺ ബോൾ-സിയും ഇന്നത്തെ കുട്ടികൾക്ക് പ്രിയപ്പെട്ട കാർട്ടൂണുകളാണെന്നത് പോലെ 90കളിലെ കുട്ടികളുടെ ഹീറോ ആയിരുന്നു കാട്ടിലെ ഈ വീരൻ . ഇന്ന് ,വിസ്‍മയക്കാഴ്‍ചകളൊരുക്കി ജംഗിൾ ബുക്കിന്‍റെ ത്രീഡി ചിത്രം പുറത്തിറങ്ങിയപ്പോൾ , അൽപ്പം പേടിപ്പെടുത്തുന്നു എന്നതൊഴിച്ചാൽ സിനിമയ്‌ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം .

അയൺ മാൻ ഒരുക്കിയ ജോൺ ഫാവ്‍റോവിന്‍റെ സംവിധാനമികവിൽ ഇന്ത്യൻ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമ .. ലോസ് ആഞ്ചൽസിലെ സ്‍‍റ്‍റുഡിയോയിലാണ് മധ്യപ്രദേശിലെ വനം പുനഃസൃഷ്‍ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ നീൽ സേഥിയാണ് സിനിമയിൽ മൗഗ്ലിയായി എത്തുന്നതെന്നതാണ് പ്രത്യേകത .ബഗീരയ്‌ക്കും ഷേർഖാനും ബാലുവിനും ശബ്‍ദം നൽകിയിരിക്കുന്നത് ഹോളിവുഡ് താരങ്ങളും . ഗ്രാഫിക്‍‍സ് സാങ്കേതികവിദ്യയിലാണ് ചിത്രത്തിലെ മറ്‍റ് കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത് .

കാടിന്‍റെ വന്യത ത്രീഡിയിൽ ആവിഷ്‍കരിച്ച് പ്രേക്ഷകരിലെത്തിച്ചത് ഡിസ്‍നിയാണ് . മൗഗ്ലിയുടെ ചിത്രീകരണ രംഗങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട് .

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies