ഒളിമ്പിക്സ് ഫുട്ബോൾ : ഇക്കുറി മത്സരം കടുക്കും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്സ് ഫുട്ബോൾ : ഇക്കുറി മത്സരം കടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2016, 08:29 pm IST
FacebookTwitterWhatsAppTelegram

റിയോ :  ലോകഫുട്ബോളിലെ വമ്പൻ താരങ്ങളൊന്നുംഒളിമ്പിക്സിനെത്താറില്ല. എന്നാൽ ഒളിമ്പിക്സ് ഫുട്ബോളിലൂടെ വരവറിയിച്ച്  ഫുട്ബോൾ ലോകം കീഴടക്കിയവർ നിരവധിയാണ്. ഇത്തവണത്തെ ഒളിമ്പിക്സ്, ഫുട്ബോളിന്‍റെ പറുദീസയായ ബ്രസീലിൽ ആയതിനാൽ ആരാധകർക്ക് ആവേശം കൂടുതലാണ്.

ഇരുപതാം നൂറ്‍റാണ്ട് കണ്ട ഏറ്‍റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാൾ. കായിക ലോകത്തെ കരിഞ്ചിലന്തി എന്നറിയപ്പെടുന്ന ലെവ് ഇവാനോവിച്ച് യാഷിൻ മുതൽ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസി വരെ…ഒളിമ്പിക് ഫുട്ബോളിലൂടെ പന്തുതട്ടി ഫുട്ബോൾ ലോകം കീഴടക്കിയവർ നിരവധി.ഇത്തവണത്തെ ഒളിമ്പിക്സ്, കാൽപ്പന്തുകളിയുടെ നാടായ ബ്രസീലിലാകുമ്പോൾ ഒളിമ്പിക്സ് ഫുട്ബോളിന് സൗന്ദര്യം കൂടുമെന്നുറപ്പ്.

ഒളിമ്പിക്സ് ഫുട്ബോളിൽ ഇതുവരെ ബ്രസീലിന് സ്വർണ്ണം നേടാനായിട്ടില്ല. മൂന്നു തവണ റണ്ണറപ്പുകളായതാണ് അവരുടെ ഏറ്‍റവും വലിയ നേട്ടം.എന്നാൽ കോപ്പയിൽ ആരാധകർക്ക് നഷ്ടമായ നെയ്മർ ടച്ചുകളുമായി ബ്രസീൽ ഒളിമ്പിക് ഫുട്ബോളിനൊരുങ്ങി കഴിഞ്ഞു.കഴിഞ്ഞ ലോകകപ്പിലെ ദുരന്തം അതേ മണ്ണിൽ തന്നെ കുഴിച്ചുമൂടാനുള്ള തയ്യാറെടുപ്പിലാണ് കാനറികൾ.സൂപ്പർതാരം ലയണൽ മെസിയുടെ അസാന്നിധ്യത്തിലാണ് അർജന്‍റീനയുടെ വരവ്.
ഗോൾകീപ്പർ റുള്ളി,ഡിഫൻഡർ വിക്ടർ ക്യൂയേസ്റ്‍റ എന്നിവരാണ് ടീമിലെ മുതിർന്ന താരങ്ങൾ.

പ്രമുഖ താരങ്ങളാരും ഇല്ലാതെയാണ് യൂറോ ചാമ്പ്യൻമാരുടെ തയ്യാറെടുപ്പ്.ദേശീയ ടീമിൽ രണ്ട് മത്സരം മാത്രം കളിച്ച ആന്ദ്ര മാർട്ടിൻസാണ് പറങ്കിപ്പടയുടെ സീനിയർതാരം.ആഗസ്‍റ്‍റ് മൂന്നിനാണ് ഒളിമ്പിക് ഫുട്ബോൾ പോരാട്ടങ്ങൾക്ക് വിസിൽ മുഴങ്ങുക.മൂന്ന് ഗ്രൂപ്പുകളിലായി 16 ടീമുകൾ മത്സരിക്കും.വനിതാ ഫുട്ബോളും ഇതോടൊപ്പം നടക്കും.

 

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies