റിയോ ഒളിംപിക്സിൽ മൈക്കൽ ഫെൽപ്സ് സ്വർണ്ണക്കൊയ്‌ത്ത് തുടരുന്നു. പുരുഷ വിഭാഗം 200 മീറ്റർ മെഡ്‍ലേയിൽ സ്വർണ്ണം നേടി. റിയോയിൽ ഫെൽപ്‍സിന്‍റെ സ്വർണ്ണ നേട്ടം നാലായി. ഇതോടെ ഒളിംപിക്സിൽ മൈക്കൽ ഫെൽപ്സിന്‍റെ ആകെ സ്വർണ്ണ നേട്ടം 22 ആയി.