പത്തു മടങ്ങ് ചിലവു കുറഞ്ഞ പുതിയ റോക്കറ്റുമായി ഐ.എസ്.ആർ.ഒ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പത്തു മടങ്ങ് ചിലവു കുറഞ്ഞ പുതിയ റോക്കറ്റുമായി ഐ.എസ്.ആർ.ഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2016, 10:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണരംഗത്ത് പുത്തൻ കുതിപ്പുമായി ഐ.എസ്.ആർ.ഒ. റോക്കറ്റ് വിക്ഷേപണത്തിന്റെ ചിലവ് നിലവിലുള്ളതിൽ നിന്നും പത്തു മടങ്ങു കുറയ്‌ക്കാൻ കഴിയുന്ന പുതിയ എഞ്ചിനായ സൂപ്പർ സോണിക് കം‌ബസ്റ്റൺ റാം ജെറ്റ് ആണ് ഇന്നു രാവിലെ ആറു മണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നും പരീക്ഷണാർത്ഥം വിക്ഷേപിച്ചത്.

ഇതോടെ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ലോകത്തിലെ മറ്റു രണ്ടു രാഷ്‌ട്രങ്ങളോടൊപ്പം ഭാരതവും ചേരുകയാണ്. നിലവിൽ അമേരിക്കയും, ആസ്ട്രേലിയയും മാത്രമാണ് ഈ സാങ്കേതികവിദ്യ കരസ്ഥമാക്കിയിട്ടുള്ളത്.

അഡ്വാൻസ്‌ഡ് ടെക്നോളജി വെഹിക്കിൾ (എ.റ്റി.വി) എന്നുകൂടി പേരുള്ള ഈ റോക്കറ്റിന് 3000 കിലോഗ്രാം ഭാരം വഹിക്കുവാനുള്ള ശേഷിയുണ്ട്.

സാധാരണ റോക്കറ്റ് എഞ്ചിനുകളിൽ ഓക്സിഡൈസറും, ഇന്ധനവും പ്രത്യേകമായി വഹിച്ചു കൊണ്ടാണ് എഞ്ചിന്റെ ജ്വലനം സാദ്ധ്യമാക്കുന്നത്. അതേസമയം പുതിയ എഞ്ചിനിൽ, ഇന്ധനത്തിന്റെ ജ്വലനത്തിനാവശ്യമായ ഓക്സിജൻ അന്തരീക്ഷത്തിൽ നിന്നു തന്നെയാണ് ആഗിരണം ചെയ്യുന്നത്. ഇത് റോക്കറ്റിന്റെ മൊത്തം ഭാരം കുറയ്‌ക്കുകയും, വാഹകശേഷി ഉയർത്തുകയും ചെയ്യുന്നു.

ക്രമേണ ഈ എഞ്ചിനുകൾ, ഭാരതം സമീപകാലത്തു വികസിപ്പിച്ച റീയൂസബിൾ ലോഞ്ച് വെഹിക്കിളുകളിൽ (ആർ.എൽ.വി) ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
Tweet
SendShare

More News from this section

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

അങ്ങനെ ചെയ്താൽ നേരിട്ട് വന്ന് താങ്കളെ പൊന്നാടയണിയിക്കും, ഒരുമ്മയും തരും. അല്ലാതെ വിരട്ടരുത്… വളർന്ന പാർട്ടി വേറെയാണ്; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

Latest News

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies