യു എസ് ഓപ്പൺ : സെറീന പുറത്ത്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യു എസ് ഓപ്പൺ : സെറീന പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2016, 11:20 am IST
FacebookTwitterWhatsAppTelegram

യൂയോർക്ക് :  യുഎസ് ഓപ്പൺ വനിതാ വിഭാഗത്തിൽ കരോലിന പ്ലിസ്ക്കോവ- ഏഞ്ചലിക് കെർബർ ഫൈനൽ. ടോപ് സീഡ് സെറീന വില്യംസിനെ അട്ടിമറിച്ചാണ് ചെക്ക് താരം പ്ലിസ്കോവ ഫൈനലിലെത്തിയത്.ഡെൻമാർക്കിന്‍റെ കരോളിന വോസ്‍‍‍നിയാക്കിയെ പരാജയപ്പെടുത്തിയാണ് കെർബറുടെ ഫൈനൽ പ്രവേശം.സെമിയിലെ തോൽവിയോടെ സെറീനയ്‌ക്ക് ലോക ഒന്നാം നമ്പർ പദവിയും നഷ്ടമായി.

റെക്കോർഡുകൾ തിരുത്തികുറിക്കാനിറങ്ങിയ സെറീന വില്യംസിന് സെമിയിൽ അടിതെറ്റി.ആദ്യ സെറ്റിൽ പൊരുതാനാകാതെ സെറീന കീഴടങ്ങിയപ്പോൾ ചെക്ക് റിപ്പബ്ലിക്കൻ താരം അനായാസമായി സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ സെറീന ശ്രമിച്ചെങ്കിലും പ്ലിസ്ക്കോവയുടെ മികച്ച റിട്ടേൺ ഷോട്ടുകളും കിടയറ‍്റ സർവുകളും വിജയം പിടിച്ചെടുത്തു.സ്കോർ 6-2,7-6.ആദ്യമായാണ് പ്ലിസ്കോവ ഒരു ഗ്രാൻസ്ലാം ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്.

രണ്ടാം സെമിയിൽ കരോലിന വോസ്‍‍‍നിയാക്കിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് രണ്ടാം സീഡ് ഏഞ്‍‍‍‍‍ജലിക്ക് കെർബർ ഫൈനലിലെത്തിയത്.സ്കോർ 6-4,6-3. സെറീനയുടെ തോൽവിയോടെ കെർബർ ലോക ഒന്നാം നമ്പർ പദവിയിലുമെത്തി.

പുരുഷ വിഭാഗം സിംഗിൾസ് സെമിഫൈനലിൽ ലോക ഒന്നാം നമ്പ‍ർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാൻസിന്‍റെ ഗേൽ മോൻഫിൽസിനെ നേരിടും.രണ്ടാം സെമിയിൽ സ്വീറ‍്‍റ്സർലന്‍റിന്‍റെ സ്‍റ്‍റാനിസ്ലാവ് വാവ്‍റിങ്കയാണ് ജപ്പാന്‍റെ കെയി നിഷികോറിയുടെ എതിരാളി.

 

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies