വരൂ യുദ്ധം ചെയ്യാം ; പട്ടിണി ഇല്ലാതാക്കാൻ : പാകിസ്ഥാനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വരൂ യുദ്ധം ചെയ്യാം ; പട്ടിണി ഇല്ലാതാക്കാൻ : പാകിസ്ഥാനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Sep 24, 2016, 07:48 pm IST
A A
FacebookTwitterWhatsAppTelegram

കോഴിക്കോട് : പാകിസ്ഥാനെ വ്യത്യസ്തമായ യുദ്ധം ചെയ്യാൻ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ആയിരത്താണ്ടുകൾ ഇന്ത്യയോട് യുദ്ധം ചെയ്യുമെന്ന വെല്ലുവിളി താൻ സ്വീകരിക്കുന്നുവെന്നും എന്നാൽ അത് സൈന്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല മറിച്ച് ദാരിദ്ര്യവും മറ്റ് പിന്നാക്കാവസ്ഥയും ഇല്ലാതാക്കാനുള്ള യുദ്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ബിജെപി ദേശീയ കൗൺസിലിനോടനുബന്ധിച്ചു കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

വരൂ ധൈര്യമുണ്ടെങ്കിൽ വരൂ , നമുക്ക് ദാരിദ്ര്യം ഇല്ലാതാക്കാൻ യുദ്ധം ചെയ്യാം . നമുക്ക് നോക്കാം ആദ്യം ആരാണ് ദാരിദ്ര്യം ഇല്ലാതാക്കുന്നതെന്ന് . വരൂ നമുക്ക് വിദ്യാഭ്യാസനില മെച്ചപ്പെടുത്താൻ യുദ്ധം ചെയ്യാം .തൊഴിലില്ലായ്മയെ ഒരുമിച്ച് നേരിടാം. ആരാണ് ജയിക്കുന്നതെന്ന് നമുക്ക് നോക്കാം . നിലയ്‌ക്കാത്ത കരഘോഷത്തിനിടയിൽ പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദികളുടെ പ്രസംഗം വായിക്കുന്നവരോടല്ല, പാകിസ്ഥാനിലെ ജനങ്ങളോടാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്.  ഭാരതം സോഫ്റ്റ് വെയർ കയറ്റുമതി ചെയ്യുമ്പോൾ പാകിസ്ഥാൻ ഭീകരവാദം കയറ്റി അയക്കുകയാണ് . സ്വന്തം നാട്ടിലെ ജനങ്ങളെ പരിപാലിക്കാൻ കഴിയാത്തവർ കശ്മീരിന്റെ പേരു പറഞ്ഞ് അവരെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

ബലൂചിസ്ഥാനിലും സിന്ധിലും പഷ്തൂണിലും പാക് അധീന കശ്മീരിലും കിഴക്കൻ പാകിസ്ഥാനിലുമുള്ള ജനങ്ങൾക്ക് നല്ല ജീവിതം കൊടുക്കാൻ കഴിയാത്തവരാണ് കശ്മീരിനെപ്പറ്റി വാചാലരാകുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു . സ്വന്തം നാട്ടിലെ ഭീകരവാദികൾക്കെതിരെ , ഭീകരത കയറ്റുമതി ചെയ്യുന്നവർക്കെതിരെ പാകിസ്ഥാൻ ജനത പ്രതികരിക്കുന്ന കാലം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

എട്ടുകാലി മമ്മൂഞ്ഞുകളെ വിളിച്ചിരുത്തി കോൺഗ്രസിനെ വെളുപ്പിക്കുന്നു; യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ അഴിമതിക്കേസുകളിൽ കൂടി അന്വേഷണം വരുമ്പോൾ ഇവിടെയൊക്കെ തന്നെ കാണണം: കെ.സുരേന്ദ്രൻ

എട്ടുകാലി മമ്മൂഞ്ഞുകളെ വിളിച്ചിരുത്തി കോൺഗ്രസിനെ വെളുപ്പിക്കുന്നു; യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ അഴിമതിക്കേസുകളിൽ കൂടി അന്വേഷണം വരുമ്പോൾ ഇവിടെയൊക്കെ തന്നെ കാണണം: കെ.സുരേന്ദ്രൻ

മയക്കുമരുന്ന്, തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള പോരാട്ടം; ബജ്റംഗ്ദൾ ശൗര്യ ജാഗരണ രഥയാത്ര ഒക്ടോബർ ഒന്നിന് ആരംഭിക്കും

മയക്കുമരുന്ന്, തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള പോരാട്ടം; ബജ്റംഗ്ദൾ ശൗര്യ ജാഗരണ രഥയാത്ര ഒക്ടോബർ ഒന്നിന് ആരംഭിക്കും

കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്ക് ; കരുവന്നൂരിൽ എന്താ ഡിവൈഎഫ് ഐ ഇല്ലേയെന്ന് പരിഹാസം

കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്ക് ; കരുവന്നൂരിൽ എന്താ ഡിവൈഎഫ് ഐ ഇല്ലേയെന്ന് പരിഹാസം

മറയൂരിൽ വനം വകുപ്പ് വാച്ചർക്ക് നേരെ കാട്ടാനയുടെ ആക്രമണം

കാട്ടാനയുടെ ചവിട്ടേറ്റ് 45-കാരന് ദാരുണാന്ത്യം

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

Load More

Latest News

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

നിജ്ജാറിന് നേരെ ചീറിപ്പാഞ്ഞത് 50 വെടിയുണ്ടകൾ : കാറിലെത്തി തടഞ്ഞു നിർത്തി കൊലപ്പെടുത്തിയത് ആറംഗ സംഘം

പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?

ആദിത്യ എൽ1 ലക്ഷ്യത്തിലേക്ക്; ലഗ്രാഞ്ച് പോയിന്റിൽ മൂന്ന് പേടകങ്ങൾ; വിലയിരുത്തി ഐഎസ്ആർഒ

ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം വിശ്വമിത്രമായി ഉയർന്നു; എല്ലാ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാനാണ് ഭാരതം ശ്രമിക്കുന്നത്; യുഎൻ പൊതുസഭയിൽ എസ് ജയശങ്കർ

ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം വിശ്വമിത്രമായി ഉയർന്നു; എല്ലാ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാനാണ് ഭാരതം ശ്രമിക്കുന്നത്; യുഎൻ പൊതുസഭയിൽ എസ് ജയശങ്കർ

അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം

അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം; സൈനിക വാഹനങ്ങളുടെ ലൊക്കേഷനും ഫോട്ടോസും കൈമാറിയ ഒരാൾ അറസ്റ്റിൽ

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം; സൈനിക വാഹനങ്ങളുടെ ലൊക്കേഷനും ഫോട്ടോസും കൈമാറിയ ഒരാൾ അറസ്റ്റിൽ

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ഇനി കണ്ടെയ്ൻമെന്റ് സോണുകളില്ല; വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇനി കണ്ടെയ്ൻമെന്റ് സോണുകളില്ല; വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies