ഇരുമ്പനം ഐഒസി പ്ലാന്റില്‍ ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തില്‍
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇരുമ്പനം ഐഒസി പ്ലാന്റില്‍ ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തില്‍

Janam Web Desk by Janam Web Desk
Oct 22, 2016, 10:14 am IST
A A
FacebookTwitterWhatsAppTelegram

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റില്‍ ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. പുതിയ കരാര്‍ വ്യവസ്ഥകള്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും വിതരണക്കാരും ചേര്‍ന്നുള്ള കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.

എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നുതവണ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. ടാങ്കറുകളുടെ എണ്ണം 68 ല്‍ നിന്ന് വെട്ടിച്ചുരുക്കിയ നടപടിയും ഓവര്‍സ്പീഡ് സെന്‍സര്‍ എന്ന ടാങ്കറിലെ പരിശോധനാ സംവിധാനം ഉടമകള്‍ ഒരുക്കണമെന്ന നിര്‍ദ്ദേശവും റദ്ദുചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. ഓവര്‍സ്പീഡ് സെന്‍സര്‍ സംവിധാനം ഒരുക്കാന്‍ മൂന്നര ലക്ഷം രൂപ വേണ്ടിവരുമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ടാങ്കര്‍ വാടകയില്‍ 20 ശതമാനം കുറവുണ്ടായതായും ടാങ്കര്‍ ഉടമകള്‍ പറയുന്നു. സമരം തുടര്‍ന്നാല്‍ തെക്കന്‍ ജില്ലകളിലേക്കുളള പാചകവാതക വിതരണം പ്രതിസന്ധിയിലാകും.

ShareTweetSendShare

More News from this section

ഇസ്രോയുടെ അടുത്ത കാൽവെപ്പ്; ചുവന്ന ഗ്രഹത്തിലേക്ക് കുതിക്കാനൊരുങ്ങി മംഗൾയാൻ-2; രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ  നാല് പേലോഡുകൾ സജ്ജം 

ഇസ്രോയുടെ അടുത്ത കാൽവെപ്പ്; ചുവന്ന ഗ്രഹത്തിലേക്ക് കുതിക്കാനൊരുങ്ങി മംഗൾയാൻ-2; രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ  നാല് പേലോഡുകൾ സജ്ജം 

‘ഒറ്റ രാത്രി’ ; മൂന്ന് ജില്ലകളിൽ നിന്നായി പിടികൂടിയത് 406 പ്രതികളെ

‘ഒറ്റ രാത്രി’ ; മൂന്ന് ജില്ലകളിൽ നിന്നായി പിടികൂടിയത് 406 പ്രതികളെ

ജമ്മു-കശ്മീരിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം; സദ്ഭാവൻ സപെഷ്യൽ സ്‌കോളർഷിപ്പിന് തുടക്കം

ജമ്മു-കശ്മീരിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം; സദ്ഭാവൻ സപെഷ്യൽ സ്‌കോളർഷിപ്പിന് തുടക്കം

എൻഐഎ മൂന്ന് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഐഎസ് ഭീകരൻ; മുഹമ്മദ് ഷാനവാസ് പിടിയിൽ

എൻഐഎ മൂന്ന് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഐഎസ് ഭീകരൻ; മുഹമ്മദ് ഷാനവാസ് പിടിയിൽ

‘വൈഷ്ണവ് ജന് തോ…’ വീണ്ടും ഭാരതീയരുടെ മനം കവർന്ന് ജർമ്മൻ കലാകാരി; പ്രശംസിച്ച് പ്രധാനമന്ത്രി

‘വൈഷ്ണവ് ജന് തോ…’ വീണ്ടും ഭാരതീയരുടെ മനം കവർന്ന് ജർമ്മൻ കലാകാരി; പ്രശംസിച്ച് പ്രധാനമന്ത്രി

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് തുടക്കം; 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് തുടക്കം; 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

Load More

Latest News

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഭവം; സംഘത്തിലെ മുഖ്യ കണ്ണി രശ്മി പോലീസിൽ കീഴടങ്ങി

വീട്ടിൽ കയറി നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ആക്രമിച്ചത് തന്നെ കളിയാക്കതിന്റെ ദേഷ്യത്തിലെന്ന് പ്രതി

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

ഗാന്ധിജിയുടെ ദർശനങ്ങൾ കാലാതീതം, ഐക്യവും അനുകമ്പയും  മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നു; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ഗാന്ധിജിയുടെ ദർശനങ്ങൾ കാലാതീതം, ഐക്യവും അനുകമ്പയും  മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നു; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies