ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുൽ ഭയന്നോടി; അമേഠിയെന്ന് കേട്ടാൽ‌ തന്നെ പേടി; റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുൽ ഭയന്നോടി; അമേഠിയെന്ന് കേട്ടാൽ‌ തന്നെ പേടി; റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 12:58 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: രാഹുലിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി. രാഹുലിന് അമേഠിയിൽ മത്സരിക്കാൻ ഭയമെന്ന് അദ്ദേ​​ഹം വിമർ‌ശിച്ചു. ഭയപ്പെടരുതെന്ന് ജനങ്ങള‍ോട് പറയുന്ന രാഹുൽ ഭയന്നോടി. ജനങ്ങളോട് രാഹുൽ‌ പറഞ്ഞത് തന്നെയാണ് തനിക്കും രാഹുലിനോട് പറയാനുള്ളതെന്നും ഭയന്നോടരുതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

താൻ പറഞ്ഞതൊന്നും വെറുതെയാകില്ല. കോൺ​ഗ്രസിന്റെ വലിയ നേതാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യപ്പെടില്ലെന്നും ഓടിയോളിക്കുമെന്നും താൻ പാർലമെന്റിൽ പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ രാജസ്ഥാനിൽ നിന്ന് അവർ രാജ്യസഭയിലെത്തി. പ്രിയങ്കയുടെ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം. ബംഗാളിലെ ബർധമാൻ-ദുർഗാപൂർ മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമർശനങ്ങൾ.

വയനാട്ടിൽ കോൺ​ഗ്രസിന്റെ രാജാവ് പരാജയപ്പെടുമെന്നും താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ വോട്ടെടുപ്പ് കഴി‍യുന്ന മുറയ്‌ക്ക് വേറെ സുരക്ഷിത മണ്ഡലത്തിലേക്ക് ചേക്കേറുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചത് അദ്ദേഹം ആവർത്തിച്ചു. അമേഠിയെ ഭയന്ന് രാഹുൽ ഇത്തവണ റായ്ബറേലിയിലേക്കാണ് ഓടിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പരിഹ​സിച്ചു. ആരും പേടിക്കരുതെന്നും ആരും ഓടിയൊളിക്കരുതെന്നും നിരന്തരം പറയുന്ന കോൺ​ഗ്രസ് നേതാക്കൾ തന്നെ പടയോട്ടത്തിലെണെന്നും അദ്ദേഹം വിമർശിച്ചു.

#WATCH | Bardhaman-Durgapur, West Bengal: On Congress MP Rahul Gandhi’s candidature from Raebareli, PM Modi says, “I had already said in the Parliament that their (Congress) biggest leader will not dare to fight elections and she will run away. She ran away to Rajasthan and came… pic.twitter.com/xKNnGtpq6q

— ANI (@ANI) May 3, 2024

നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഒരു കാലത്ത് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കോൺ​ഗ്രസ് നേതൃത്വത്തിന് സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ സാധിച്ചത്. അമേഠിയിൽ സ്ഥിരമായി മത്സരിച്ചിരുന്ന രാഹുൽ‌ പരാജയഭീതിയിൽ  റായ്ബറേലിയാണ് തിരഞ്ഞെടുത്തത്. അമേഠിയിലകട്ടെ പ്രിയങ്കയുടെയും രാഹുലിന്റെയും വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയുമാണ് സ്ഥാനാർത്ഥി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കേയാണ് അവസാന നിമിഷം സ്ഥാനാർത്ഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചത്.

Tags: Rahul Gandhipm modiraebarelicandidature
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies