റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ കുതിപ്പ്; വർദ്ധന 19 ശതമാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ കുതിപ്പ്; വർദ്ധന 19 ശതമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുതിക്കുന്നു. ഏപ്രിലിലെ ഇറക്കുമതി ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ വകവയ്‌ക്കാതെയാണ് ഇന്ത്യയുടെ എണ്ണ വാങ്ങുന്നത്. കഴിഞ്ഞമാസം പ്രതിദിനം 1.72 മില്യൺ ബാരൽ വീതം എണ്ണയാണ് റഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയത്. മാർച്ചിനെ അപേക്ഷിച്ച് 19 ശതമാനം അധികമാണെന്ന് മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കപ്ലർ വ്യക്തമാക്കി.

ഏപ്രിലിൽ ഇന്ത്യയിലേക്ക് ആകെ ഇറക്കുമതി ചെയ്ത 4.86 ബാരലാണ് . ഇതിന്റെ 40.3 ശതമാനവും റഷ്യയിൽ നിന്നാണ്. ഏപ്രിലിൽ, സൗദി അറേബ്യയിൽ നിന്നുള്ള പ്രതിദിന ഇറക്കുമതി 7.68 ലക്ഷം ബാരലിൽ നിന്ന് 6.80 ലക്ഷം ബാരലിലേക്കും യു.എ.ഇയിൽ നിന്നുള്ളത് 4.42 ലക്ഷം ബാരലിൽ നിന്ന് 2.60 ലക്ഷം ബാരലിലേക്കും താഴ്ന്നു. അതുപോലെ, ഇറാക്കിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞമാസം പ്രതിദിനം 10.9 ലക്ഷം ബാരലിൽ നിന്ന് 7.76 ലക്ഷമായി കുറഞ്ഞു.

ഗൾഫിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് നിലവിൽ റഷ്യൻ എണ്ണ ഇന്ത്യക്ക് ലഭിക്കുന്നത്. ഇതാണ് റഷ്യയിൽ നിന്ന് കൂടുതൽ ചരക്ക് വാങ്ങാനുള്ള കാരണവും. നിലവിൽ സൗദിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ‌ ബാരലിന് നാല് ഡോളർ കുറവിലാണ് റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത്. സാമ്പത്തിക വ്യവസ്ഥയിൽ തകർച്ച നേരിട്ടതൊടെ റഷ്യൻ എണ്ണ വാങ്ങുന്നത് ചൈന കുറച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്ക് കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് റഷ്യ – ഇന്ത്യ വ്യാപാരബന്ധം ഏറെ മെച്ചപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഇറാഖ്, സൗദി എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയിൽ കൂടുതലായും വാങ്ങിയിരുന്നത്.

Tags: Russiacrude oil
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies