ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

Janam Web Desk by Janam Web Desk
Nov 5, 2016, 10:32 pm IST
A A
FacebookTwitterWhatsAppTelegram

രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ അനാച്ഛാദനം ചെയ്തു. കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ പ്രതിമ അനാച്ഛാദനം നിർവഹിച്ചു. യു എ ഇയിൽ ഗാന്ധി സെന്‍റർ തുടങ്ങുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു

പദ്മശ്രീ ബി ആർ ഷെട്ടി, ഉൾപ്പടെ യു എ  ഇ യിലെ വിവിധ  തുറകളിൽ നിന്നുള്ള  പ്രമുഖരും കർണാടക ഗാന്ധി സ്മാരക നിധി അധികൃതരും നൂറു കണക്കിന് ഭാരതീയരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.  ഗാന്ധി അനുസ്മരണ പരിപാടികളും നടന്നു . ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്ര പ്രദർശനവും ഗാന്ധി പ്രതിമ അനാച്ഛാദനത്തോടനുബന്ധിച്ചു കോൺസുലേറ്റ് ഒരുക്കിയിരുന്നു.

യു എ ഇ യിൽ ഗാന്ധി സെന്റർ തുടങ്ങുന്നതിനെ കുറിച്ച് ആലോചനയുളളതായും കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ ജനം ടീവി യോട് പറഞ്ഞു.

ShareTweetSendShare

More News from this section

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

Load More

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services