കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ കേരളാ ബ്ലാസ്റ്റേസ് ടീം ഉടമ സച്ചിന് ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഭാര്യ അഞ്ജലി ക്കൊപ്പമാണ് സച്ചിന് കൊച്ചിയിലെത്തിയത്.
കൊല്‍ക്കത്ത ടീം ഉടമ ഗാംഗുലിയും കളികാണാന്‍ കൊച്ചിയിലെത്തും.സച്ചിനും ഗാഗുലിയും കളികാണാന്‍ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് കായികപ്രേമികള്‍.
വൈകുന്നേരം 7മണിയ്ക്കാണ് മത്സരം.