NewsSports

ബിസിസിഐ  അദ്ധ്യക്ഷനാകാനില്ലെന്ന് ഗാംഗുലി

ന്യൂഡൽഹി: ബിസിസിഐ അദ്ധ്യക്ഷനാകാനില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അദ്ധ്യക്ഷനായി ഇനിയും തുടരേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ലോധാ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും ഗാംഗുലി അറിയിച്ചു.

ലോധ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ബിസിസിഐ തലവൻമാരെ സുപ്രീംകോടതി പുറത്താക്കിയിരുന്നു.

200 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close