എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2017, 09:12 am IST
FacebookTwitterWhatsAppTelegram

എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാക്ക് ബേൺ റോവേഴ്സിനെ തകർത്തു. മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ തകർത്ത് ടോട്ടനം ഹോട്സ്പർ ക്വാർട്ടർ ഫൈനലിലെത്തി. ടോട്ടനത്തിനായി ഹാരി കെയിൻ ഹാട്രിക് നേടി.

എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ ബ്ലാക്ക് ബേൺ റോവേഴ്സിനെതിരെ വിയർപ്പൊഴുക്കിതന്നെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിജയം. 17 ആം മിനിട്ടിൽ ആദ്യഗോൾ നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് റോവേഴ്സ് മുന്നോട്ട് പോയത്. റോവേഴ്സിന് വേണ്ടി ഡാനി ഗ്രഹാമാണ് വല ചലിപ്പിച്ചത്. കൃത്യം പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ മാഞ്ചസ്റ്ററിന്‍റെ മറുപടി ഗോൾ. സെന്‍റർ ബോക്സിൽ നിന്നും മാർക്കസ് റാഷ്ഫോഡിന്‍റെ സൂപ്പർ ഷോട്ട്.

ആദ്യപകുതി സമനിലയിൽ പിരിഞ്ഞു. 62 ആം മിനിട്ടിൽ ആന്‍റണി മാര്‍ട്ടിയലിന് പകരം ഇബ്രഹാമോവിച്ചിനെ ഇറക്കാനുള്ള കോച്ചിന്‍റെ തീരുമാനം മാഞ്ചസ്റ്ററിന് ഗുണം ചെയ്തു. 75 ആം മിനിട്ടിൽ ഇബ്രഹാമോവിച്ചിന്‍റെ വിജയഗോൾ. പോൾ പോഗ്ബയുടെ പാസ് സെന്‍റര്‍ബോക്സിൽ നിന്നും ഗോൾ മുഖത്തേക്ക് പറക്കുകയായിരുന്നു. പകരക്കാരെ ഇറക്കിയുള്ള റോവേഴ്സിന്‍റെ തന്ത്രങ്ങളൊന്നും ഫലം കാണാതെ വന്നതോടെ 2-1 ന്‍റെ വിജയം മാഞ്ചസ്റ്ററിന് സ്വന്തം. ഹാരി കെയിനിന്‍റെ ഹാട്രിക് മികവോടെ ഫുൾഹാമിനെ തകർത്ത് ടോട്ടനം ഹോട്സ്പര്‍ എഫ് എ കപ്പ് ക്വാര്‍ട്ടർ ഫൈനർ ഉറപ്പിച്ചു.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies