പ്ലേ ഓഫ് സാധ്യത നിലനിർത്തി ഡൽഹി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്ലേ ഓഫ് സാധ്യത നിലനിർത്തി ഡൽഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2017, 07:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന് ആവേശകരമായ വിജയം. സൺറൈസേഴ്‍സ് ഹൈദരാബാദിനെ ആറുവിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ജയത്തോടെ ഡൽഹി പ്ലേ ഓഫ് സാധ്യത നിലനിർത്തി.

ഡൽഹിയ്‌ക്ക് ഇത് ജീവൻമരണപോരാട്ടമായിരുന്നു. ടോസ് നേടിയിട്ടും എതിരാളികളെ ബാറ്റിംഗിനയച്ച നായകൻ കരുൺ നായരുടെ തീരുമാനം തെറ്റിയില്ല.

ഓപ്പണിംഗ് ഇറങ്ങിയ സഞ്‍ജു സാംസണും കരുൺനായരുമടക്കം ബാറ്റിംഗിനിറങ്ങിയ എല്ലാവരും മനസറിഞ്ഞ് കളിച്ചതോടെ 186 റൺസെന്ന വലിയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറി കടന്നു. സ‍‍ഞ്ജു പത്തൊൻപത് പന്തിൽ 24 ഉം കരുൺ നായർ 20 പന്തിൽ 39 ഉം ഋഷഭ് പന്ത് 20 പന്തിൽ 34ഉം ശ്രേയസ് അയ്യർ 25 പന്തിൽ 33ഉം റൺസെടുത്തു.

പുറത്താകാതെ 24 പന്തിൽ നിന്ന് 41 റൺസ് നേടിയ ആന്‍റേഴ്സണും ഏഴ് പന്തിൽ നിന്ന് 15 റൺസ് നേടിയ ക്രിസ് മോറിസുമാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്‍ത ഹൈദരാബാദ് നിശ്ചിത ഓവറിൽ 3 വിക്കറ്റിനാണ് 185 റൺസെടുത്തത്.

70 റൺസെടുത്ത യുവരാജ്‍സിംഗാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. 42 പന്തിൽ 11 ബൗണ്ടറികളുടേയും ഒരു സിക്സിന്‍റെയും അകമ്പടിയോടെയാണ് യുവരാജ് 70 റൺസെടുത്തത്.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies