കലാശക്കൊട്ടിന് പൂനെ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കലാശക്കൊട്ടിന് പൂനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2017, 10:41 am IST
FacebookTwitterWhatsAppTelegram

മുംബൈ : പൂനെ സൂപ്പർ ജയിന്‍റ്‍സ് ഐപിഎൽ ഫൈനലിൽ.മുംബൈയിൽ നടന്ന ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 20 റൺസിനാണ് പൂനെ പരാജയപ്പെടുത്തിയത്.163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്‌ക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്‍റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ . ഇന്ന് നടക്കുന്ന എലിമിനേറ്‍റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്‍ റൈഡേഴ്‍സ് സൺറൈസേഴ്‍സ് ഹൈദരാബാദിനെ നേരിടും.

അജിങ്ക്യ രഹാനെയും മനോജ് തിവാരിയും എംഎസ് ധോണിയും ഒരിക്കൽക്കൂടി ബാറ്റിംഗിൽ തിളങ്ങിയപ്പോൾ ഈ സീസിണിൽ ഒരിക്കൽ പോലും മുംബൈയ്‌ക്ക് മുന്നിൽ മുട്ടുമടക്കിയില്ലെന്ന റെക്കോഡോടേയാണ് പൂനെ ഫൈനലിലെത്തിയത്. അജിങ്ക്യ രഹാനെ 43 പന്തിൽ 56 റൺസും മനോജ് തിവാരി 48 പന്തിൽ 58 റൺസുമെടുത്തു. 26 പന്തിൽ 40 റൺസെടുത്ത ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോൾ നിശ്ചിത ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ പൂനെയുടെ സ്കോർ 162 ലെത്തി.

ഓപ്പണർമാരായ സിമ്മൺസും പാർഥിവ് പട്ടേലും മികച്ച തുടക്കം നൽകിയെങ്കിലും വാഷിംഗ്ടൺ സുന്ദറിന്‍റേയും ഷാർദൂൽ താക്കൂറിന്‍റേയും ബൗളിംഗ് മികവിൽ മുംബെയ്‌ക്ക് പിടിച്ച് നിൽക്കാനായില്ള. ഒരു വശത്ത് പാർത്ഥിവ് പട്ടേൽ പൊരുതാൻ ശ്രമം നടത്തിയെങ്കിലും മറുവശത്ത് താരങ്ങൾ ഓരോരുത്തരായി കൂടാരം കയറി. വാഷിംഗ്ടൺ സുന്ദറും ഷാർദൂൽ താക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ ക്വാളിഫയറിൽ തോറ്റെങ്കിലും മുംബൈയ്‌ക്ക് ക്വാളിഫയർ രണ്ടിൽ ഒരവസരം കൂടിയുണ്ട്. ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ ഇന്ന് നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ജയിക്കുന്ന ടീമുമായി പത്തൊൻപതിനാണ് മത്സരം.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies