പാകിസ്ഥാന് 324 റൺസ് വിജയലക്ഷ്യം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാകിസ്ഥാന് 324 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2017, 08:59 pm IST
FacebookTwitterWhatsAppTelegram

ബർമ്മിംഗ്‌ഹാം : ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 324 റൺസ് വിജയലക്ഷ്യം . മഴയെ തുടർന്ന് 48 ഓവറായി ചുരുക്കിയ മത്സരത്തിൽ മുൻനിര ബാറ്റ്സ്മാന്മാരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ മുന്നൂറു കടത്തിയത്. മഴ കളി മുടക്കിയതിനെ തുടർന്ന് പാകിസ്ഥാന്റെ വിജയ ലക്ഷ്യം 48 ഓവറിൽ 324 റൺസായി നിശ്ചയിച്ചിട്ടുണ്ട് . മഴയെത്തുടർന്ന് മത്സരം നിർത്തുമ്പോൾ 4.5 ഓവറിൽ 22 റൺസെന്ന നിലയിലാണ് പാകിസ്ഥാൻ.

ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. എന്നാൽ പാകിസ്ഥാന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ഓപ്പണർമാർ കാഴ്ചവച്ചത്. രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 136 റൺസ് നേടി.

65 പന്തിൽ 68 റൺസ് നേടിയ ധവാനാണ് ആദ്യം പുറത്തായത് .ഷദബ് ഖാന്റെ പന്തിൽ അസർ അലി പിടിച്ചാണ് ധവാൻ പുറത്തായത്. തുടർന്നെത്തിയ വിരാട് കോലിയും വേഗത്തിൽ സ്കോർ ബോർഡുയർത്തി . സ്കോർ 192 ലെത്തി നിൽക്കെ 91 റൺസെടുത്ത രോഹിത് ശർമ റണ്ണൗയി .

കോലിക്ക് കൂട്ടായെത്തിയ യുവരാജ് സിംഗ് ആദ്യ പന്ത് മുതൽ തന്നെ ആക്രമണം ആരംഭിച്ചു .ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യയെ 250 കടത്തി. ഹസൻ അലിയുടെ മനോഹരമായ റിവേഴ്സ് സ്വിംഗിൽ കബളിക്കപ്പെട്ട് പുറത്താകുമ്പോൾ 32 പന്തിൽ 53 റൺസായിരുന്നു യുവരാജിന്റെ സമ്പാദ്യം .

ധോണിക്ക് മുന്നേ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഹർദിക്ക് പാണ്ഡ്യ ക്യാപ്റ്റന്റെ പ്രതീക്ഷ തെറ്റിച്ചില്ല . ഇമാദ് വാസിം എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും പാണ്ഡ്യ ഗ്യാലറിയിലെത്തിച്ചു . അവസാന പന്ത് കോലി ബൗണ്ടറി കടത്തിയതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 319 എന്ന സ്കോറിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു .

68 പന്തിൽ മൂന്ന് സിക്സറുകളുടേയും ആറു ബൗണ്ടറികളുടേയും സഹായത്തോടെ 81 റൺസെടുത്ത് കോലി പുറത്താകാതെ നിന്നു . ആറു പന്തിൽ 20 റൺസാണ് ഹർദിക് പാണ്ഡ്യയുടെ സമ്പാദ്യം.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies