തണ്ണിമത്തൻ, ഇഞ്ചി സാലഡ്
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

തണ്ണിമത്തൻ, ഇഞ്ചി സാലഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2017, 09:48 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യം ഏറെ സംരക്ഷിക്കേണ്ട സമയമാണ് ചൂടുകാലം. കൂടുതൽ ജലാംശം ഉള്ള പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പാകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികളും, പഴങ്ങളും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കും.
ഇഞ്ചി, നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. ഭക്ഷണത്തിലും, പാനീയത്തിലും സർവ്വവ്യാപിയായ സാന്നിധ്യമാണ് ഇഞ്ചി. നല്ലൊരു ആന്റിസെപ്റ്റിക് ആയ ഇഞ്ചി, മുഖക്കുരു തുടങ്ങിയ ത്വക്ക് രോഗങ്ങളെയും തടയുന്നു. കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന ഇഞ്ചി, ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കുകയും ഡയബറ്റിസിനെ ചെറുക്കാനും സഹായിക്കും.

ചൂടുകാലത്ത് തണ്ണിമത്തൻ നമ്മെ എത്രത്തോളം സഹായിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ, പിൻപോ തണ്ണിമത്തൻ കഴിക്കുന്നത് ദഹനത്തിന് ഏറെ സഹായകരമാണ്. മസ്സിൽ വേദന, സ്ട്രെസ്, എന്നിവയെ തടയുന്ന തണ്ണിമത്തൻ കാൻസറിനെ ചെറുക്കാൻ പോലും ശരീരത്തെ സഹായിക്കുന്നുവെന്ന് വൈദ്യശാസ്ത്രം പറയുന്നു. തണ്ണിമത്തനും, ഇഞ്ചിയും ഒപ്പം ആട്ടിന്പാൽ ചീസും ചേർന്ന ഒരു സലാഡ് പരിചയപ്പെടാം. കഴിക്കുന്ന ഭക്ഷണം എങ്കിലും, പാനീയത്തിന്റെ കൂടി ഗുണം ഈ സലാഡ് നമുക്ക് നൽകുന്നു.

ആവശ്യമുള്ള സാധനങ്ങൾ
തണ്ണിമത്തൻ – 1
സുമാക് പൗഡർ – 1 ടേബിൾ സ്പൂൺ
ഇഞ്ചി – 1 കഷ്ണം
വാൽനട്സ് – 20 ഗ്രാം
തേൻ – 2 ടേബിൾ സ്പൂൺ
പാൽക്കട്ടി – 100 ഗ്രാം
പാര്സലീ (അരിഞ്ഞത്) Parsley – 2 ടേബിൾ സ്പൂൺ
റോക്കറ്റ് ലീവ്സ് (അരുഗുള) – 100 ഗ്രാം
തയ്യാറാക്കുന്ന വിധം

തണ്ണിമത്തൻ ചതുര കഷണങ്ങളാക്കി മുറിച്ചു വെയ്‌ക്കുക. സ്പൂൺ ഉപയോഗിച്ച് മുകളിൽ നിന്നും, ഫില്ലിങ്സ് ചെയ്യാൻ പാകത്തിന് സ്കൂപ്ചെയുക. ഇഞ്ചി, വാൽ നട്സ്, എന്നിവ ചെറുതായി അരിഞ്ഞ് തേനും, സുമാക് പൗഡറും ചേർത്ത് മിക്സ് ചെയ്യുക. തണ്ണിമത്തൻ കഷണങ്ങൾറോക്കറ്റ് ലീവ്സ് മീതെ നിരത്തുക, മുകളിൽ സ്കൂപ് ചെയ്തിടത്ത് ഇഞ്ചി, വാൽ നട്സ്, സുമാക് പൗഡർ, തേൻ എന്നിവ മിക്സ് ചെയ്തത് ഫിൽ ചെയ്യുക. ഭംഗിയായി അറേഞ്ച് ചെയ്ത് സെർവ് ചെയ്യാം.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies