കവിത തയ്യാറെടുക്കുന്നു : ചരിത്രം കുറിക്കാൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കവിത തയ്യാറെടുക്കുന്നു : ചരിത്രം കുറിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2017, 07:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലോക റെസ്‌ലിംഗിൽ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യക്കാരിയും . WWEയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഹരിയാനക്കാരിയായ കവിതാ ദേവി . കവിത ഉൾപ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 32 ഓളം വനിതകളാണ് അടുത്ത മാസം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത് .

WWE യുടെ യംഗ് ക്ലാസിക്കിലാണ് കവിതാ ദേവി പങ്കെടുക്കുക. ജൂലൈ 13.14 തീയതികളിലായി ഫ്ലോറിഡയിലെ ഓർലാൻഡോയിലാണ് മത്സരം. ദുബായിൽ നടന്ന ട്രൈ ഔട്ടിൽ മികച്ച പ്രകടനം കാഴ്‍ചവെച്ചതോടെ കവിതയ്‌ക്ക് ടൂർണമെന്‍റിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

WWE യുടെ ആദ്യ വനിതാ ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ഇന്ത്യൻ വനിതയെന്ന ബഹുമതിയിൽ അഭിമാനിക്കുന്നതായി കവിത പറഞ്ഞു . മികച്ച പ്രകടനം കാഴ്‍ചവെച്ച് ഭാരതത്തിന്‍റെ യശസ് ഉയർത്തുമെന്നും , ഭാരതത്തിലെ മറ്‍റ് സ്‍ത്രീകൾക്ക് പ്രചോദനമാകാൻ തനിക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തുമെന്നും കവിത വ്യക്തമാക്കി.

നേരത്തെ കോണ്ടിനന്റൽ റെസ്‌ലിംഗ് എന്റർടെയ്ന്മെന്റിൽ വെല്ലുവിളി നടത്തിയ ബി ബി ബുൾ ബുൾ എന്ന വനിതാ റെസ്‌ലറെ മലർത്തിയടിച്ച് മികച്ച പ്രകടനം കാഴ്‍ചവെച്ചതോടെയാണ് കവിത ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് . സൽവാർ ധരിച്ച് എതിരാളിയെ മലർത്തിയടിച്ച കവിതയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു .

പഞ്ചാബിലെ ഗ്രേറ്‍റ് ഖലിയെന്ന് അറിയപ്പെടുന്ന ദലിപ് സിംഗ് റാണയുടെ കീഴിലാണ് കവിത പരിശീലനം നേടുന്നത് . സശസ്‍ത്ര സീമാബെൽ കോൺസ്‍റ്‍റബിളായിരുന്ന കവിത, സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണ ജേതാവ് കൂടിയാണ് .

Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies