സീറ്റ് ബെൽറ്റ് ധരിക്കൂ : ഇല്ലെങ്കിൽ ആ അയ്യായിരത്തിൽ ഒന്ന് നിങ്ങളായേക്കാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സീറ്റ് ബെൽറ്റ് ധരിക്കൂ : ഇല്ലെങ്കിൽ ആ അയ്യായിരത്തിൽ ഒന്ന് നിങ്ങളായേക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2017, 07:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:ഇന്ത്യയില്‍ ഓട്ടോമൊബൈല്‍ മേഖല ദിനംപ്രതി വികസിക്കുന്നതിനോടൊപ്പം റോഡ് അപകടങ്ങളും വര്‍ദ്ധിച്ചുവരുകയാണ്.നിലവില്‍ ഇന്ത്യയില്‍ ഓരോ മണിക്കൂറും 55 പേരും ഒരു ദിവസത്തില്‍ 1320 പേരുമാണ് റോഡ് അപടങ്ങളില്‍ മരിക്കുന്നത്. മരണങ്ങളില്‍ ഭൂരിഭാഗവും അശ്രദ്ധ മൂലവും റോഡ് നിയമങ്ങള്‍ പാലിക്കാത്തതു മൂലവുമാണ്.ഇതില്‍ എടുത്ത് പറയാവുന്നത് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമൂലം ഉണ്ടാകുന്ന അപകടങ്ങളാണ്.

എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇത്ര വൈമുഖ്യം കാണിക്കുന്നതെന്ന് മാരുതിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സിവി രാമന്‍ ചോദിക്കുന്നു.
കാര്‍ കമ്പനികള്‍ ഉപഭോക്താക്കളുടെ സുരക്ഷക്കായി ഏറ്റവും വികസിതമായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.എന്നാല്‍ വാഹനമോടിക്കുന്നവര്‍ ഇത് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഈ വിഷയത്തില്‍ മുന്‍കൈയെടുക്കേണ്ടത് ജനങ്ങളാണ്.സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ശീലമാക്കിയാല്‍ മാത്രമേ ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്താനാകു.ലോക ആരോഗ്യ സംഘടനയുടെ കണക്കു പ്രകാരം സീറ്റ് ബെല്‍റ്റ് ധരിക്കുന്നതോടെ 45-50 ശതാമാനം സുരക്ഷയാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.കൂടാതെ അപകടത്തില്‍ ഉണ്ടാകുന്ന പരിക്ക് കുറക്കാനും ഇത് സഹായിക്കും

സീറ്റ് ബെല്‍റ്റ് ധരിക്കുക എന്നത് നിര്‍ബന്ധത്തിലൂടെ നടപ്പിലാക്കേണ്ട ഒന്നല്ല മറിച്ച് ജനങ്ങള്‍ സ്വയം ഇത് ധരിക്കുന്നതിലേക്കു വരണം.ഇതോടെ കാര്‍ യാത്ര സുരക്ഷിതമാക്കുന്നതിനോടൊപ്പം റോഡ് അപകടങ്ങള്‍ കുറക്കാനും സഹായിക്കുമെന്നും സി വി രാമന്‍ പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ ഒരു വര്‍ഷം 1.5 ലക്ഷം പേര്‍ റോഡ് അപകടത്തില്‍ മരിക്കുന്ന സാഹചര്യത്തില്‍ 2020 ഓടെ അപകടങ്ങളില്‍ കുറവ് വരുത്തനാണ് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

Share1TweetSendShare

More News from this section

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies