ഇന്ദ്രപ്രസ്ഥമൊരുങ്ങി: ജനം ഗ്ലോബൽ എക്സലൻസ് അവാർഡ് ഇന്ന്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ദ്രപ്രസ്ഥമൊരുങ്ങി: ജനം ഗ്ലോബൽ എക്സലൻസ് അവാർഡ് ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2017, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രഥമ ജനം ഗ്ലോബൽ എക്സലൻസ് അവാർഡിനൊരുങ്ങി ഇന്ദ്രപ്രസ്ഥം. മികച്ച സംരംഭകർക്കുള്ള ജനം ടിവിയുടെ പുരസ്കാരം പ്രഖ്യാപിച്ചു. ഡൽഹി കേദാർനാഥ് സാഹ്നി ഓഡിറ്റോറിയത്തിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ മുഖ്യാതിഥിയാകും.

ആഗോള തലത്തിൽ ബിസിനസ് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 16 പേരാണ് പ്രഥമ ജനം ഗ്ലോബൽ എക്സലൻസ് അവാർഡിന് അർഹരായത്. കല്യാൺ സിൽക്സ് എംഡി ടി എസ് പട്ടാഭിരാമൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, ജ്യോതി ലബോറട്ടറീസ് എംഡി എം പി രാമചന്ദ്രൻ, ശീമാട്ടി സിഇഒ ബീനാ കണ്ണൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വി എസ് ഗോപാൽ, ചെമ്മണ്ണൂർ ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണ്ണൂർ,

നന്ദിലത്ത് ജി മാർട്ട് ചെയർമാൻ ഗോപു നന്ദിലത്ത്, കൽപ്പന ഇന്‍റർനാഷണൽ സലൂൺ & സ്പാ എംഡി എലിസബത്ത് ചാക്കോ, വികെഎൽ &അൽ നമൽ ഗ്രൂപ്പ് എംഡി വർഗീസ് കുര്യൻ, ഐസിഎൽ എംഡി കെ ജി അനിൽ കുമാർ, പോപ്പീസ് ബേബി കെയർ എംഡി ഷാജു തോമസ്, മിനാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി എ മുഹമ്മദ് ഷാഫി, കെന്‍റ് കൺസ്‍ട്രക്ഷൻസ് ചെയർമാൻ ടി പി വിനയൻ,

പിഡിഡിപി സെന്‍ട്രൽ സൊസൈറ്റി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ, വി കെ വീസ് കാറ്ററിംഗ് എംഡി വി കെ വർഗീസ്, സോഫ്‍റ്റ് വേർ ഇൻക്യുബേറ്റർ ഐഎൻസി സിഇഒ പത്മകുമാർ നായർ എന്നിവർക്കാണ് പുരസ്‍കാരം.

വൈകിട്ട് ഡൽഹി കേദാർനാഥ് സാഹ്നി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിലാണ് പുരസ്‍കാരങ്ങൾ വിതരണം ചെയ്യുക.

കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമന് പുറമെ വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. ഹർഷ വർധൻ, കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി രാജ്യ വർധൻ സിംഗ് റാത്തോഡ്, ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം, രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ സർകാര്യ വാഹ് ഡോ. കൃഷ്ണ ഗോപാൽ, പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ ജെ നന്ദകുമാർ തുടങ്ങി രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ  പങ്കെടുക്കും.

ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

Latest News

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies