ഗോവയിൽ സഞ്ചാരികൾക്ക് വേണ്ടി ടൂ വീലർ ആംബുലന്‍സ് സർവ്വീസ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഗോവയിൽ സഞ്ചാരികൾക്ക് വേണ്ടി ടൂ വീലർ ആംബുലന്‍സ് സർവ്വീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2018, 11:31 pm IST
FacebookTwitterWhatsAppTelegram

ഗോവ: ഇന്ത്യയിലെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഗോവയിൽസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമെരുക്കാന്‍ ടൂ വീലർ ആംബുലന്‍സ് സർവ്വീസ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 20 ആംബുലന്‍സ് ബൈക്കുകളാണ് നിരത്തിലിറങ്ങിയത്.

അടിയന്തര വൈദ്യസഹായം ആവശ്യമായ രോഗികൾക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രാഥമിക ശ്രുശ്രൂഷ എത്തിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്‍ക്കുന്നനത്. ട്രാഫിക് ബ്ലോക്കുകളിലും ചെറിയ വഴികളിലൂടെയും നിഷ്പ്രയാസം ടൂ വീലർ ആംബുലന്‍സിന് ലക്ഷ്യസ്ഥാനത്തെത്താം എന്നതുകൊണ്ടുത്തന്നെ ആദ്യഘട്ടത്തിൽ 20 ആംബുലന്‍സ് ബൈക്കുകളാണ് സർക്കാർ നിരത്തിലിറക്കിയത്.

മുഖ്യമന്ത്രി മനോഹർ പരീക്കരും ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാഥമിക ശുശ്രൂക്ഷ ഉറപ്പാക്കാനായി പ്രത്യേകം ട്രെയിനിംഗ് ലഭിച്ച ഡ്രൈവർമാരാണ് ആംബുലന്‍സ് ബൈക്കുകൾ ഓടിക്കുന്നത്. ഓക്സിജന്‍ സിലിണ്ടർ, ഇഞ്ചക്ഷന്‍ തുടങ്ങി പ്രാഥമിക ചികിത്സ നല്‍കാനുള്ള അത്യാധുനിക ഉപകരണങ്ങൾ ഈ ബൈക്കിലുണ്ടാകും.

സംസ്ഥാന സർക്കാറിന് കീഴിൽ നേരത്ത ടൂ വീലർ ആംബുലന്‍സ് സർവ്വീസ് ആദ്യം നടപ്പിലാക്കിയത് കർണാടകയാണ്. ഇന്ത്യന്‍ നിർമാതാക്കളായ ബജാജിന്‍റെ അവഞ്ചർ ബൈക്കുകളാണ് കർണാടക സർക്കാർ ആംബുലന്‍സ് ബൈക്കായി ഉപയോഗിച്ചിരുന്നത്. ഗോവയിലും ആവഞ്ചർ നിര തന്നെ ആംബുലന്‍സാക്കി മോഡിഫൈ ചെയ്യാനാണ് സാധ്യത. വരുന്ന ആറ് മാസത്തിനുള്ള 100 ആംബുലന്‍സ് ബൈക്കുകൾക്കൂടി നിരത്തിലിറക്കാനാണ് സർക്കാർ പദ്ധതി

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies