കൊടും ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യൻ സേനയുടെ ഓൾ-ഔട്ട് 2
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കൊടും ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യൻ സേനയുടെ ഓൾ-ഔട്ട് 2

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2018, 07:08 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ ; ജമ്മു കശ്മീരിലെ 14 കൊടും ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യൻ സേനയുടെ ഓൾ-ഔട്ട് 2

ലഷ്കർ-ഇ-ത്വയ്ബ,ജെയ്ഷെ – ഇ-മുഹമ്മദ്,ഹിസ്ബുൾ മുജാഹിദ്ദീൻ,തെഹ്രീക്-ഉൾ-മുജാഹിദ്ദീൻ എന്നീ സംഘടനയിലെ ഭീകരരെ ലക്ഷ്യമിട്ടാണ് സേനയുടെ പുതിയ ‘ഓപ്പറേഷൻ‘.

അടുത്തിടെ ഇന്റ്ലിജൻസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 250 ലധികം ഭീകരർ കശ്മീരിൽ താവളമാക്കിയിട്ടുണ്ട്.

ഇവരിൽ പ്രധാനികൾ ലഷ്കർ-ഇ-ത്വയ്ബ ഡിവിഷണൽ കമാൻഡർ എന്നറിയപ്പെടുന്ന സീനത്ത്-ഉൽ-ഇസ്ലാം,ലഷ്കർ-ഇ-ത്വയ്ബ ജില്ലാ കമാൻഡർ വസീം,ലഷ്കർ-ഇ-ത്വയ്ബ പുൽവാമ ജില്ല കമാൻഡർ ഹുസൈഫാ,ബാരാമുള്ള ജില്ലാ കമാൻഡർ ഉമർ ഭായ്,അനന്ത് നാഗ് കമാൻഡർ ദാദാ ഭായ്,ഹിസ്മുൾ മുജാഹിദ്ദീൻ ഓപ്പറേഷനൽ കമാൻഡർ ബിൻ ഖ്വാസിം എന്നീ കൊടും ഭീകരരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ സൈന്യത്തിന്റെയും,സിആർപിഎഫ്,ജമ്മു കശ്മീർ പൊലീസ്,ബിഎസ്എഫ്,ഇന്റലിജൻസ് ബ്യൂറോ എന്നീ വിഭാഗങ്ങളുടെയും സംയുക്ത നീക്കമായാണ് ഓൾ-ഔട്ട് 2 പ്രാവർത്തികമാക്കുക.

ഓൾ-ഔട്ട്  എന്ന പേരിൽ കഴിഞ്ഞ വർഷം ഇന്ത്യൻ സേന നടത്തിയ നീക്കത്തിൽ കൊല്ലപ്പെട്ടത് 23 വിദേശികളടക്കം 39 കൊടും ഭീകരരാണ്.

മാത്രമല്ല ജെയ്ഷെ മുഹമ്മദിലെ 14 ഭീകരന്മാരെയും,ലഷ്കർ-ഇ-ത്വയ്ബയിലെ 11 ,ഹിസ്ബുൾ മുജാഹിദീനിലെ 6 ഭീകരന്മാരെയും ഈ നീക്കത്തിലൂടെ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ട്.

ഇന്റലിജൻസ് ബ്യൂറോ നൽകുന്ന വിവരങ്ങളും ഏകോപിപ്പിച്ചാവും ഓൾ-ഔട്ട്  2 പദ്ധതി നടപ്പാക്കുകയെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

Share4792
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies