ഐപിഎല്‍; ആദ്യ ജയം ചെന്നൈക്ക്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്‍; ആദ്യ ജയം ചെന്നൈക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2018, 07:22 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലില്‍ തിരിച്ചുവരവ് ആവേശകരമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിനാണ് ചെന്നൈ കീഴടക്കിയത്. 166 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു.

17 ഓവറില്‍ എട്ടു വിക്കറ്റിന് 119 റണ്‍സ് എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ചെന്നൈയ്‌ക്ക് നാടകീയ ജയം സമ്മാനിച്ചത് ഡ്വെയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. മഗ്ലനഗന്‍ ഏറിഞ്ഞ 18ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം ബ്രാവോ അടിച്ചുകൂട്ടിയത് 20 റണ്‍സ്. 30 പന്തില്‍ 68 റണ്‍സാണ് ബ്രാവോ നേടിയത്.

തൊട്ടടുത്ത ഓവറില്‍ ബുംറയെ മിഡ് വിക്കറ്റിലൂടെയും ലോങ് ഓഫിലൂടെയും മൂന്ന് തവണ സിക്‌സറിന് പറത്തിയ ബ്രാവോ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ചെന്നൈയ്‌ക്ക് ജയിക്കാന്‍ വേണ്ടത് 6 പന്തില്‍ ഏഴു റണ്‍സ് മാത്രം.

പരുക്കേറ്റതിനെ തുടര്‍ന്ന് ക്രീസ് വിട്ട കേദാര്‍ ജാദവ് മുസ്തഫിസൂര്‍ റഹ്മാന്‍ ഏറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്നു പന്തിലും റണ്ണെടുക്കാനായില്ല. നാലാം പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെ സിക്‌സറിന് പറത്തിയ ജാദവ്, അഞ്ചാം പന്ത് കവറിലൂടെ ബൗണ്ടറി കടത്തി ചെന്നൈയെ ജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു വിക്കറ്റ്് നഷ്ടത്തിലാണ് 165 റണ്‍സ് എടുത്തത്. 20 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ മുംബൈയെ 43 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവിന്റെയും 40 റണ്‍സ് എടുത്ത ഇഷാന്ത് കിഷാന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് കരകയറ്റിയത്. കൃണാല്‍ പാണ്ഡ്യ 22 പന്തില്‍ 41 റണ്‍സ് എടുത്തു.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies