ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സും നൈറ്റ് റൈഡേഴ്സും നേർക്കുനേർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സും നൈറ്റ് റൈഡേഴ്സും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2018, 05:00 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഐപിഎല്ലിലെ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. കൊൽക്കത്തയിൽ രാത്രി എട്ട് മണിക്കാണ് മത്സരം.

കഴിഞ്ഞ രണ്ട് മത്സരവും ജയിച്ച് ആത്മവിശ്വാസത്തിലാണ് സൺറൈസേഴ്സ് ടീം. രണ്ട് മത്സരത്തിലും ടീമിന്‍റെ ഓൾറൗണ്ട് മികവ് ശ്രദ്ധേയമായിരുന്നു. രാജസ്ഥാൻ റോയൽസിനെ ഒൻപത് വിക്കറ്റിന് തറപറ്റിച്ചായിരുന്നു തുടക്കം. ഭുവനേശ്വർ കുമാറും സിദ്ധാർത്ഥ കൗളും സ്റ്റാൻലേക്കും റാഷിദ് ഖാനും ഷാക്കിബ് അൽ ഹസനും അടങ്ങുന്ന ബൗളിംഗ് നിരയ്‌ക്കു മുന്നിൽ രാജസ്ഥാൻ നിഷ് പ്രഭമാകുന്നതാണ് കണ്ടത്.

മികച്ച ഫോമിൽ തുടരുന്ന ശിഖർ ധവാന്‍റെ മികവിൽ അധികം വിയർപ്പൊഴുക്കാതെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. രണ്ടാം മത്സരത്തിൽ ഒരു വിക്കറ്റിന് മുംബയെ തോൽപ്പിച്ച് ബാറ്റിംഗിലെ ആഴവും വിളിച്ചറിയിച്ചു.

മറുവശത്ത് കൊൽക്കത്ത ജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ പരാജയം രുചിച്ചു. ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിംഗ് നിരയിൽ ഒന്നുള്ള കൊൽക്കത്തയുടെ വജ്രായുധമാണ് സുനിൽ നരേൻ. ആദ്യ മത്സരത്തിൽ നരേൻ ഒറ്റയ്‌ക്ക് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ജയസാധ്യത തല്ലിക്കെടുത്തുകയായിരുന്നു.

ബാറ്റിംഗ് നിര സമ്പന്നമാണെങ്കിലും ബൗളിംഗ് നിരയുടെ ദൗർബല്യം പ്രകടമാകുന്നതായിരുന്നു രണ്ടാം മത്സരത്തിൽ ചെന്നൈയിൽ നിന്നേറ്റ തോൽവി.

Share35
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies