ആദ്യ ജയം തേടി മുംബൈ; വിജയ വഴിയിൽ തിരിച്ചെത്താൻ റോയൽ ചലഞ്ചേഴ്സ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യ ജയം തേടി മുംബൈ; വിജയ വഴിയിൽ തിരിച്ചെത്താൻ റോയൽ ചലഞ്ചേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2018, 06:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും നേർക്കുനേർ. മൂന്നു മത്സരം കളിച്ചെങ്കിലും ഒരു ജയം പോലും നേടാനാകാത്തത് മുംബൈ ഇന്ത്യൻസിനെ സമ്മർദ്ദത്തിലാക്കുന്നു. മുംബയിൽ രാത്രി എട്ടിനാണ് മത്സരം.

താരനിബിഡമെങ്കിലും ഈ സീസണിൽ ഇതുവരെയും ഒത്തിണക്കത്തോടെ പോരാടാൻ കഴിയാത്തവരാണ് മുംബൈ, ബാംഗ്ളൂർ ടീമുകൾ. കഴിഞ്ഞ പ്രാവശ്യത്തേതുൾപ്പെടെ മൂന്ന് കിരീടങ്ങൾ സ്വന്തമാക്കിയ മുംബൈയ്‌ക്ക് ഇക്കുറി കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനായിട്ടില്ല.

മൂന്ന് മത്സരങ്ങളിലും അവസാന ഓവറിലാണ് മുംബൈ തോൽവിയേറ്റുവാങ്ങിയത്. ഇതിൽ രണ്ടും ജയിക്കുമെന്ന് ഉറപ്പിച്ചശേഷം അപ്രതീക്ഷിതമായി നഷ്ടപ്പെടുത്തിയവയായിരുന്നു. അവസാന ഓവറുകളിൽ സ്കോറിംഗ് നിരക്ക് ഉയർത്താൻ സാധിക്കാത്തതാണ് പ്രധാന പ്രശ്നം.  ക്യാപ്‍റ്റൻ രോഹിത് ശർമ്മയ്‌ക്ക് താളം കണ്ടെത്താൻ സാധിക്കാത്തത് ചെറുതായൊന്നുമല്ല ടീമിനെ വലയ്‌ക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും 44 റൺസാണ് രോഹിതിന്‍റെ സംഭാവന.

ബൗളിംഗിലെ മൂർച്ചക്കുറവുമാണ് മുംബൈയെ അലട്ടുന്ന മറ്റൊരു പ്രശ്നം. 7 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള യുവതാരം മായങ്ക് മാർക്കണ്ടെ തന്നെയാണ് മുംബൈയുടെ ഏക ആശ്വാസം.

എതിരാളികളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനാകട്ടെ മൂന്നു മത്സരങ്ങളിൽ ജയിക്കാൻ സാധിച്ചത് ഒന്നിൽ മാത്രം. ബാറ്റ്സ്മാൻമാർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ടെങ്കിലും ബൗളർമാർ സ്ട്രൈക്ക് ചെയ്യാത്തതാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്‍റെ പ്രധാനപ്രശ്നം.

പവൻ നേഗിയുടേയും യുസ്‍വേന്ദ്ര ചാഹലിന്‍റേയും പ്രകടനം നിർണായകമാകും.

കൂടാതെ, കൂറ്റനടികളിലൂടെ രണ്ടോ മൂന്നോ ഓവറുകളിൽ മത്സരം മാറ്റിമറിക്കാൻ കഴിവുള്ള പ്രകടനം ഇരു ടീമുകൾക്ക് അനിവാര്യമാണ്.

Share84
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്തി അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies