രോഹിത്തും രഹാനെയും നേർക്കുനേർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത്തും രഹാനെയും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2018, 12:45 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ജയ്പൂരിൽ രാത്രി എട്ടിനാണ് മത്സരം.

സ്ഥിരത പുലർത്താൻ കഷ്ടപ്പെടുന്ന രാജസ്ഥാൻ റോയൽസിന് ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിലേറ്റ വലിയ തോൽവിക്ക് ശേഷം ആത്മവിശ്വാസം വീണ്ടെടുക്കാൻ മികച്ചൊരു ജയം നേടിയേ തീരൂ. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിൽ ജയം അകന്ന് നിൽക്കുകയേ ഉള്ളു.

ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ടീമിന് നീതി പുലർത്താൻ കഴിഞ്ഞില്ല. അജിങ്ക്യ രഹാനേയിലും സഞ്ജു സാംസണിലുമാണ് ടീമിന്‍റ പ്രതീക്ഷയിലേറെയും. അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് വിക്കറ്റ് വലിച്ചെറിയാതിരിക്കാൻ സഞ്ജു ശ്രദ്ധിക്കണം. രാഹുൽത്രപാഠിയെ രഹാനേയ്‌ക്കൊപ്പം ഓപ്പണിംഗിനിറക്കി പരീക്ഷിക്കാവുന്നതാണ്. കൃഷ്ണപ്പ ഗൗതവും ശ്രേയസ് ഗോപാലും പ്രതീക്ഷ നൽകുന്ന പ്രകടമാണ് പുറത്തെടുക്കുന്നത്.

രോഹിത് ശർമ്മയുടെ ഫോമിനെ ആശ്രയിച്ചാണ് മുംബൈ ഇന്ത്യൻസിന്‍റെ ജയപരാജയങ്ങളെന്നതാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ മത്സരത്തിലെ മികവ് രോഹിത് തുടർന്നാൽ എതിരാളികൾക്ക് തകർച്ച ഉറപ്പ്. എവിൻ ലെവിസും, പൊള്ളാർ‍ഡും, ഹാർദ്ദിക് – ക്രുണാൽ പാണ്ഡ്യമാരും മുംബൈ ഇന്ത്യൻസിനെ ഉയരങ്ങളിലെത്തിക്കാൻ പ്രാപ്തരാണെങ്കിലും സ്ഥിരത പുലർത്താൻ സാധിക്കാത്തത് വെല്ലുവിളിയാണ്.

എങ്കിലും മത്സരത്തിൽ മുംബൈക്കാണ് മുൻതൂക്കം.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്തി അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies