ഒരാളെ രണ്ടു പേർ പിടിച്ചു പുറത്താക്കി : സ്റ്റോക്സിനെപ്പോലെ നിർഭാഗ്യവാനുണ്ടോ ?
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒരാളെ രണ്ടു പേർ പിടിച്ചു പുറത്താക്കി : സ്റ്റോക്സിനെപ്പോലെ നിർഭാഗ്യവാനുണ്ടോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2018, 10:06 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ : ബെൻ സ്റ്റോക്സിനോളം നിർഭാഗ്യവാനുണ്ടോ ? മുജീബുർ റഹ്മാന്റെ പന്ത് ലോംഗ് ഓഫിലേക്ക് സിക്സറിനു തൂക്കിയതായിരുന്നു രാജസ്ഥാൻ റോയൽസിന്റെ സ്റ്റാർ താരം ബെൻ സ്റ്റോക്സ് . ഏകദേശം സിക്സെന്നുറപ്പിച്ചതുമാണ് .

എന്നാൽ ലോംഗ് ഓഫിൽ നിന്ന മായങ്ക് അഗർവാൾ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല . ഉയർന്നു ചാടി പന്ത് പിടികൂടി . പക്ഷേ നില തെറ്റി ബൗണ്ടറിക്ക് വെളിയിലേക്ക് താൻ പതിക്കുമെന്നുറപ്പ് .ലോംഗോണിൽ നിന്ന മനോജ് തിവാരിയും പന്തിനു നേരേ പാഞ്ഞു വരുന്നുണ്ടായിരുന്നു.

ഒരു നിമിഷത്തിന്റെ വളരെ ചെറിയൊരംശം കൊണ്ട് മായങ്ക് അഗർവാൾ തീരുമാനമെടുത്തു. പന്ത് നേരേ തിവാരിക്ക് നേരേ എറിഞ്ഞു കൊടുത്തു. തിവാരി അനായാസം പന്ത് കൈപ്പിടിയിലൊതുക്കുമ്പോൾ നില തെറ്റി ബൗണ്ടറിക്ക് വെളിയിൽ പോയിരുന്നു അഗർവാൾ.

ഇരുവരും ചേർന്ന് ആർത്തു വിളിച്ച് കൂട്ടുക്കാർക്കരികിലേക്ക് ഓടിയെത്തുമ്പോൾ അത്ഭുത സ്തബ്ധനായി കൂടാരം കയറുകയായിരുന്നു ബെൻ സ്റ്റോക്സ്. ഒരാൾ തന്നെ പന്ത് പിടിച്ച് ബൗണ്ടറിക്ക് പുറത്തേക്ക് വീഴുന്നതിനു മുൻപ് മുകളിലേക്കെറിഞ്ഞ് തിരിച്ചു ചാടി പന്ത് പിടിക്കുന്നത് ഇപ്പോൾ സാധാരണമാണ് . എന്നാൽ കൃത്യസമയത്ത് തൊട്ടടുത്ത് മറ്റൊരു ഫീൽഡർ ഉണ്ടാകുന്നതും അയാൾക്ക് തന്നെ പന്ത് കൈമാറാൻ കഴിയുന്നതും അത്ര സാധാരണമല്ല. എളുപ്പവുമല്ല.

എന്തായാലും ഇക്കുറി ഭാഗ്യം പഞ്ചാബിന്റെ ഫീൽഡർമാർക്കൊപ്പമായിരുന്നു. നിർഭാഗ്യം സ്റ്റോക്സിനൊപ്പവും

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies