ചെങ്ങന്നൂര്‍: കേരളത്തിലും ചെങ്ങന്നൂരിലും ചര്‍ച്ചയാകേണ്ടതും നടപ്പിലാകേണ്ടതും നരേന്ദ്രേ മോദി നടപ്പിലാക്കിയ ഗുജറാത്ത് മോഡല്‍ വികസനമാണെന്ന് ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനും സഭയിലെ മുതിര്‍ന്ന മെത്രപോലിത്തയുമായ തോമസ് മാര്‍ അത്തനാസിയോസ്. ഗുജറാത്ത് കേരളത്തേക്കാള്‍ ഒരു പാട് മുന്നിലാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യസത്തിന് ഗുജറാത്ത് നല്കുന്ന പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.youtube.com/watch?v=-3gyuSMKu5c
ചെങ്ങന്നൂര്‍ വികസന മുരിടിപ്പിന്റെ നാടാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഇവിടെ ഭരിക്കുന്നവര്‍ അനുവദിക്കില്ലന്നും അത്തനാസിയോസ് മെത്രാപോലീത്ത ജനം ടി വി യോട് പറഞ്ഞു.