റോയൽസിനെ തകർത്ത് കൊൽക്കത്ത
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റോയൽസിനെ തകർത്ത് കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2018, 07:40 am IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആറ് വിക്കറ്റ് ജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി.

143 റൺസ് വിജയലക്ഷ്യം 12 പന്ത് ശേഷിക്കെ കൊൽക്കത്ത മറികടന്നു. 20 റൺസ് വഴങ്ങി രാജസ്ഥാന്റെ നാലു നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം.

മികച്ച തുടക്കം ലഭിച്ചിട്ടും കൊൽക്കത്തയുടെ സ്പിന്നർമാർക്കുമുന്നിൽ രാജസ്ഥാൻ കളി കൈവിട്ടു. നിർണായക മത്സരത്തിൽ തോറ്റ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത തുലാസിലായി

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് രാഹുൽ ത്രിപാദിയും ജോസ് ബട് ലറും നൽകിയത് മിന്നുന്ന തുടക്കം 29 പന്തിൽ 63 റൺസ് എന്ന നിലയിൽ രാജസ്ഥാൻ നിൽക്കെ ത്രിപാദി മടങ്ങി.

തുടർച്ചയായ അഞ്ച് അർദ്ധ സെഞ്ചുറിയുമായി രാജസ്ഥാന്റെ മുന്നേറ്റത്തിൽ നിർണായകമായ ബട് ലർ 39 റൺസുമായി മടങ്ങിയതോടെ ടീം കളി കൈവിട്ടു.

മൂന്ന് വിക്കറ്റിന് 85 എന്ന നിലയിൽ നിന്നും ഒരു ഓവർ ബാക്കി നിൽക്കെ 142 റൺസിന് എല്ലാവരും പുറത്ത്.

143 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്കായി ആദ്യ ഓവറിൽ തന്നെ സുനിൽ നരൈൻ തകർത്തടിച്ചു. ഏഴ് പന്തിൽ 21 റൺസുമായി നരൈനും നാലു റൺസുമായി റോബിൻ ഉത്തപ്പയും മടങ്ങിയെങ്കിലും ക്രിസ് ലിന്നും ദിനേശ് കാർത്തിക്കും ചേർന്ന് കൊൽക്കത്തയെ ജയത്തിനരികെ എത്തിച്ചു

ക്രിസ് ലിൻ 42 പന്തിൽ 45 ഉം ദിനേശ് കാർത്തിക് 31 പന്തിൽ 41 ഉം റൺസ് എടുത്തു. 19 ആം ഓവറിൽ ജെഫ്രി ആർച്ചർക്കെതിരെ 16 റൺസ് അടിച്ച കാർത്തിക്കും ആന്ദ്രെ റസലും കൊൽക്കത്തയെ ജയത്തിലെത്തിച്ചു

ജയത്തോടെ 13 മത്സരങ്ങളിൽ നിന്നും കൊൽക്കത്തയ്‌ക്ക് 14 പോയിന്റായി.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies