മോദിയുടെ സന്ദർശനം കരുത്തായി , പാക് സൈനിക പോസ്റ്റുകള്‍ തകർത്ത് ഇന്ത്യൻ സൈന്യം ; തിരിച്ചടി താങ്ങാനാകുന്നില്ല , വെടി നിർത്തലിന് അപേക്ഷിച്ച് പാകിസ്ഥാൻ, ദൃശ്യങ്ങൾ പുറത്തു വിട്ട് സൈന്യം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മോദിയുടെ സന്ദർശനം കരുത്തായി , പാക് സൈനിക പോസ്റ്റുകള്‍ തകർത്ത് ഇന്ത്യൻ സൈന്യം ; തിരിച്ചടി താങ്ങാനാകുന്നില്ല , വെടി നിർത്തലിന് അപേക്ഷിച്ച് പാകിസ്ഥാൻ, ദൃശ്യങ്ങൾ പുറത്തു വിട്ട് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2018, 06:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി താങ്ങാനാകാതെ വെടിവയ്പ്പ് നിർത്തിവയ്‌ക്കാൻ അപേക്ഷിച്ച് പാകിസ്ഥാൻ. വാക്കു പാലിക്കാത്ത പാകിസ്ഥാന് കനത്ത പ്രഹരമാണ് സൈന്യം നൽകിയത്.

നിരവധി പാകിസ്ഥാന്‍‍ സൈനിക പോസ്റ്റുകളാണ് ബിഎസ്എഫ് അക്രമണത്തിൽ തകർന്നത് . തന്ത്രപ്രധാന മേഖലകളിൽ വൻ നഷ്ടവും നേരിടേണ്ടി വന്നു . ഇതോടെയാണ് പാകിസ്ഥാൻ ഇന്ത്യൻ സേനയെ ബന്ധപ്പെട്ടെന്നും വെടിനിർത്തലിന് അപേക്ഷിച്ചതും.

ഇക്കഴിഞ്ഞ രണ്ട് ആഴ്‌ച്ചക്കിടെ ആറ് തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

റമസാൻ സമയത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചതാണ്. എന്നാൽ പാക് സേന ആക്രമണം നടത്തി.ഇതിൽ ഒരു ബിഎസ്എഫ് ജവാനും നാല് നാട്ടുകാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രത്യക്രമണമാണ് ഇന്ത്യ നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം . ബങ്കറുകൾ തകർക്കുന്നതിന്റെയും,ഷെല്ലാക്രമണത്തിന്റെയും ദൃശ്യങ്ങൾ ഇന്ത്യ സൈന്യം തന്നെ പുറത്തു വിട്ടു.ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ചാണു ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

റംസാൻ മാസത്തിൽ കശ്മീരിലെ സൈനിക നീക്കങ്ങൾ നിർത്തിവയ്‌ക്കണമെന്ന കശ്മീർ സർക്കാരിന്റെയും,സർവ്വ കക്ഷികളുടെയും അഭ്യർത്ഥന മാനിച്ചാണ് ഇന്ത്യൻ സൈനിക ഓപ്പറേഷനുകൾ നിറുത്തി വച്ചത്.

എന്നാൽ ഇങ്ങോട്ടാക്രമണം ഉണ്ടായാൽ തിരിച്ചടി നൽകാൻ നിർദേശവും നൽകിയിരുന്നു.

 

#WATCH: BSF troops on the western borders, bust a bunker across international boundary on May 19. #JammuAndKashmir (Source: BSF) pic.twitter.com/MaecGPf7g3

— ANI (@ANI) May 20, 2018

 

 

 

Share6596TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies