റയല്‍ മാഡ്രിഡിന് കിരീടം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റയല്‍ മാഡ്രിഡിന് കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2018, 07:56 am IST
Facebook
Twitter
WhatsAppTelegram

കീവ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഹാട്രിക് കിരീടം. ഫൈനലില്‍ ലിവര്‍ പൂളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ 13ാം യൂറോപ്യന്‍ കിരീടത്തില്‍ മുത്തമിട്ടത്. റയലിനുവേണ്ടി ഗാരെത് ബെയില്‍ രണ്ടും കരീം ബെന്‍സേമ ഒരുഗോളും നേടി. സാദിയോ മാനേയുടെ വകയായിരുന്നു ലിവര്‍ പൂളിന്റെ ആശ്വാസഗോള്‍. സലായുടെ പരിക്കും ലിവര്‍പൂള്‍ ഗോളി ലോറിസ് കറിയൂസിന്റെ ഇരട്ടപ്പിഴവുമാണ് മത്സരത്തിന്റെ വിധിയെഴുതിയത്.

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായും റയലിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്രിസറ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. സലായുടെ പരിക്കും ലിവര്‍പൂള്‍ ഗോളി ലോറിസ് കറിയൂസിന്റെ ഇരട്ടപ്പിഴവും മത്സരത്തിന്റെ വിധിയെഴുതുകയായിരുന്നു.

ലിവര്‍പൂളിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. എന്നാല്‍ ലിവര്‍പൂള്‍ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സലാ 27ാം മിനിറ്റില്‍ പരിക്കേറ്റ് മടങ്ങിയത് ഇംഗ്ലീഷ് ക്ലബ്ബിന് വന്‍ തിരിച്ചടിയായി. സലായെ തടയാനുള്ള റയല്‍ ക്യാപ്റ്റന്‍ സര്‍ജിയോ റാമോസിന്റെ ശ്രമമാണ് പരിക്കിന് കാരണമായത്. തോളിടിച്ച് വീണ സലാ കണ്ണീരോടെ കളം വിട്ടത് വേദനിക്കുന്ന ഓര്‍മ്മയായി.

അധികം വൈകാതെ റയല്‍ പ്രതിരോധ നിരയിലെ പ്രധാനി ഡാനി കര്‍വജാലും പരിക്കേറ്റ് മടങ്ങി. രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. ലോറിസ് കറിയൂസിന്റെ പിഴവ് മുതലെടുത്ത് കരീം ബെന്‍സേമ 51ാം മിനിറ്റില്‍ റയലിനെ മുന്നിലെത്തിച്ചു. 55ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്നും സാദിയോ മാനേ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 61ാം മിനിറ്റില്‍ ഇസ്‌കോയെ പിന്‍വലിച്ച് ഗാരെത് ബെയിലിനെ ഇറക്കാനുള്ള സിദാന്റെ തീരുമാനം റയലിന് ഭാഗ്യം കൊണ്ടുവന്നു. 64ാം മിനിറ്റില്‍ ചാമ്പ്യന്‍സ് ലീഗ് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ഗോളുകളില്‍ ഒന്നിലൂടെ ബെയില്‍ റയലിനെ മുന്നിലെത്തിച്ചു. 83ാം മിനിറ്റില്‍ എതിര്‍ ഗോളിയുടെ പിഴവിലൂടെ ബെയിലിന്റെ ജയം ഉറപ്പിച്ച ഗോള്‍.

റയലിന്റെ തുടര്‍ച്ചയായ മൂന്നാമത്തേതും ആകെ 13ാം കിരീടവുമാണിത്. കോച്ചെന്ന നിലയില്‍ സിദാന്റെ മൂന്നാം ചാമ്പ്യന്‍പട്ടവും, കളിക്കാരനെന്ന നിലയില്‍ ക്രിസ്റ്റിയാനോയുടെ അഞ്ചാം യൂറോപ്യന്‍ കിരീടവുമാണിത്.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies