ഫുട്ബോൾ ആവേശത്തിൽ മലബാർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്ബോൾ ആവേശത്തിൽ മലബാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2018, 10:27 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ പത്തു ദിവസം മാത്രമെ അവശേഷിക്കുന്നുള്ളുവെങ്കിലും നിപ വൈറസ് ബാധയെ തുടര്‍ന്ന് നിശ്ചലമായ കോഴിക്കോട് , മലപ്പുറം ജില്ലകള്‍ ഇപ്പോഴും പൂര്‍ണമായ കളി ആവേശത്തിലേക്ക് എത്തിയിട്ടില്ല. എങ്കിലും പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെയായി ഒരു കൂട്ടം ആരാധകര്‍ രംഗത്തിറങ്ങിയെന്നത് ആശ്വാസമേകുന്ന കാഴ്ചയാണ്. പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്‍റീനയും തന്നെയാണ് ഫ്ലക്ല് ബോര്‍ഡുകളില്‍ നിറയുന്നത്.

പച്ചപുതച്ച മൈതാനത്ത് അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ കാണാന്‍ കഴിയുന്നത് ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ മുഴുവന്‍ സൗന്ദര്യം കൂടിയാണ്. പരമ്പരാഗത വൈരികളാണെങ്കിലും പ്രധാന ടൂര്‍ണമെന്‍റുകളിലെല്ലാം ഇവര്‍ തമ്മിലുള്ള കലാശക്കളി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മലബാറിലുമുണ്ട്. അതു കൊണ്ട് തന്നെയാണ് റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനെ സ്വാഗതം ചെയ്തുകൊണ്ടും അര്‍ജന്‍റീനക്കും ബ്രസീലിനും പിന്തുണയേകിയും ഫാന്‍സുകാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.

അടവ് പഠിപ്പിച്ചത് ബ്രസീലില്‍ നിന്നാണ് തമ്പുരാനെ … അര്‍ജന്‍റീന പടയില്‍ ആള്‍ബലം ഉണ്ടെങ്കില്‍ കല്‍പിച്ചോളൂ…. പക്ഷെ റഷ്യന്‍കവാടം വരെ ഞാന്‍ എന്തിന് എത്തിയോ അതും കൊണ്ടേ മടങ്ങൂ. എന്ന് പറയുന്ന നെയ്മര്‍ ഡ സില്‍വ സാന്‍റോസ് ജൂനിയര്‍ എന്ന നെയ്മറിന്‍റെ ചിത്രവുമായാണ് ബോര്‍ഡുകളും ഫ്ലക്സുകളുമൊക്കെ. ഒപ്പം ബ്രസീല്‍ ടീമംഗങ്ങളുടെ ചിത്രങ്ങളുമുണ്ട്. കൂടുതല്‍ ശ്രദ്ധിക്കുമ്പോഴാണ് പ്രിഥ്വിരാജിന്‍റെ പുറത്തിറങ്ങാനുള്ള സിനിമയായ കാളിയനിലെ ഡയലോഗിന്‍റെ അനുകരണമാണെന്ന് മനസിലാകുന്നത്.

അടവ് പഠിപ്പിച്ചത് സാംപോളിയാണ് മക്കളെ … കാനറി പടയിലും പറങ്കി പടയിലും ആള്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്‍പിച്ചോളൂ…. പത്തുക്കൊന്നോ… നൂറുക്കൊന്നോ…. പക്ഷെ ഇക്വഡോര്‍ മലതാണ്ടി എന്തിനെത്തിയോ അതുംകൊണ്ടേ മടങ്ങൂ എന്ന മറുപടിയുമായി അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയും അദ്ദേഹത്തിന്‍റെ ടീമുമുണ്ട്.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഫുട്ബോള്‍ ആരാധകരുടെ ആവേശം ഔന്നത്യത്തിലേക്ക് എത്തി തുടങ്ങിയിട്ടില്ലെങ്കിലും പോസ്റ്ററുകളിലൂടെയുള്ള ആരാധക യുദ്ധം ആരംഭിച്ചു കഴിഞ്ഞു. തീച്ചൂളയില്‍ ജനിച്ച ഞങ്ങള്‍ എന്തിന് തീപ്പെട്ടികൊള്ളികളെ പേടിക്കണമെന്നും മഞ്ഞപ്പടയെ എതിരാളികളായി കിട്ടാതിരിക്കാന്‍ ഉളളുരുകി പ്രാര്‍ഥിച്ചോളൂ എന്നുമാണ് ബ്രസീല്‍ ആരാധകരുടെ മുന്നറിയിപ്പ്. എന്നാല്‍ ഇത്തവണ ചിലകളികള്‍ കാണിക്കാനും ചില കണക്കുകള്‍ തീര്‍ക്കാനുമാണ് റഷ്യയിലേക്ക് എത്തുന്നതെന്നും തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല പിന്നെയല്ലെ തകര്‍ക്കാന്‍ എന്ന വാഗ് ധോരണിയുമായി അര്‍ജന്‍റീനയുടെ ആരാധകരും എത്തിയതോടെ കളിക്കളത്തിന് പുറത്തുള്ള വാശി പടര്‍ന്നു തുടങ്ങി. ഇത് തന്നെയാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സൗന്ദര്യത്തോളം വരുന്ന മലബാറുകാരുടെ കാല്‍പന്തുകളിയോടുള്ള പ്രണയവും.

Share112
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies