ലോകകപ്പിലെ മരണ ഗ്രൂപ്പിൽ കിരീടം നിലനിർത്താൻ ജർമനി, പ്രതാപകാലം തിരികെപ്പിടിക്കാൻ സ്വീഡൻ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിലെ മരണ ഗ്രൂപ്പിൽ കിരീടം നിലനിർത്താൻ ജർമനി, പ്രതാപകാലം തിരികെപ്പിടിക്കാൻ സ്വീഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2018, 06:04 pm IST
FacebookTwitterWhatsAppTelegram

കിരീടം നിലനിർത്താൻ ജർമനി, പ്രതാപകാലം തിരികെപ്പിടിക്കാൻ സ്വീഡൻ, അട്ടിമറി മോഹങ്ങളുമായി മെക്സിക്കോയും ദക്ഷിണ കൊറിയയും. മരണഗ്രൂപ്പായി വിലയിരുത്തപ്പെടുന്ന ഗ്രൂപ്പ് എഫിൽ നിന്ന് ഗ്രൂപ്പ് ജേതാക്കളായി ജർമനി മുന്നേറിയാൽ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക സ്വീഡഷ് – മെക്സിക്കോ പോരാട്ടമാകും.

നിലവിലെ ചാമ്പ്യന്മാരായ ജർമനി ഇത്തവണ ലക്ഷ്യമിടുന്നത് അഞ്ചാം ലോക കിരീടം. ബുണ്ടസ് ലീഗിൽ ഒന്നിച്ചുകളിക്കുന്ന താരങ്ങൾ ദേശീയ ടീമിൽ അണിനിരക്കുമ്പോൾ ടീമിന്‍റെ കെട്ടുറപ്പിനേക്കുറിച്ച് ആശങ്ക വേണ്ട. ഗോൾകീപ്പർ മാനുവൽ ന്യൂയർ മുതൽ മുന്നേറ്റ നിര വരെ നീളുന്ന സൂപ്പർ താരനിര.

മധ്യനിരയിൽ മെസ്യൂട്ട്ഓസിലും ടോണി ക്രൂസും സമി ഖെദിരയും അണിനിരക്കും. മുന്നറ്റത്തിന് ചുക്കാൻ പിടിക്കാൻ തോമസ് മുള്ളറും മിറാസ്ലാവ് ക്ലോസെയുടെ പിൻഗാമിയാകാൻ തിമോ വെർണറും. കോൺഫെഡറേഷൻ കപ്പിലെ മത്സര പരിചയം ജർമനിയ്‌ക്ക് കരുത്താകും.

പ്രതാപകാലത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് സ്വീഡൻ. പ്ലേ ഓഫിൽ ഇറ്റലിയെ കീഴടക്കി ലോകകപ്പിൽ യോഗ്യത ഉറപ്പിച്ച സ്വീഡൻ മരണഗ്രൂപ്പിൽ അട്ടിമറികളിലൂടെ മുന്നേറാമെന്ന് പ്രതീക്ഷിക്കുന്നു. മുന്നേറ്റനിരയിൽ മാർകസ് ബെർഗ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്‍റെ പിൻഗാമിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1994 മുതൽ ലോകകപ്പിലെ സ്ഥിരം സാന്നിദ്ധ്യമായ മെക്സിക്കോ അട്ടിമറി മോഹങ്ങളുമായാണ് ഇത്തവണയും ലോകകപ്പിന് ഇറങ്ങുന്നത്. പരിചയസമ്പന്നരുടെ താരനിരയാണ് ടീമിന്‍റെ മുതൽക്കൂട്ട്. വെറ്ററൻ താരം റാഫേൽ മാർക്വസിനൊപ്പം യുവതാരങ്ങളുടെ പ്രകടനമാകും ഇത്തവണ മെക്സിക്കോയുടെ വിധി നിർണയിക്കുക.

ആരേയും അട്ടിമറിക്കാൻ കെൽപുള്ള സംഘവുമായാണ് ദക്ഷിണ കൊറിയ എത്തുന്നത്. ക്രിസ്റ്റൽ പാലസിന്‍റെ മധ്യനിര താരം ലീ ചുങ് യോങാണ് കൊറിയൻ നിരയിലെ ശ്രദ്ധേയ താരം. ആതിഥേയത്വം വഹിച്ച 2002 ലോകകപ്പിലെ മുന്നേറ്റം റഷ്യയിലും ആവർത്തിക്കാമെന്ന പ്രതീക്ഷ കൊറിയൻ സംഘത്തിനുണ്ട്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഈ സംഘത്തെ ജർമനി പോലും ഭയന്നെ മതിയാവു… കാരണം ഇത് ലോകകപ്പിലെ മരണഗ്രൂപ്പാണ്.

Tags: FIFA 2018 Groups
ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies