ഇതെന്റെ സ്വപ്നമായിരുന്നു : അമ്മയുടേതും : അച്ഛന്റെ ഓർമ്മയിൽ യൂണിഫോമണിഞ്ഞ് അന്നത്തെ ആറു വയസ്സുകാരൻ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇതെന്റെ സ്വപ്നമായിരുന്നു : അമ്മയുടേതും : അച്ഛന്റെ ഓർമ്മയിൽ യൂണിഫോമണിഞ്ഞ് അന്നത്തെ ആറു വയസ്സുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2018, 04:14 pm IST
FacebookTwitterWhatsAppTelegram

1999 ജൂൺ 12 ന് ടോലോലിംഗ് പിടിക്കാൻ പാഞ്ഞുകയറിയ രജപുത്താന റൈഫിൾസിലെ ലാൻസ് നായിക്കായിരുന്നു ബച്ചൻ സിംഗ്. ശത്രുവിന്റെ വെടിയുണ്ടകൾക്കിരയായി സെക്കൻഡ് ബറ്റാലിയനിലെ മേജർ വിവേക് ഗുപ്തയും നൂറോളം സൈനികരും കൊല്ലപ്പെട്ടപ്പോൾ അതിൽ ഒരാളായിരുന്നു ബച്ചൻ സിംഗ് . അന്ന് മകൻ ഹിതേഷ് കുമാറിന് വയസ്സ് 6.

പത്തൊൻപത് വർഷങ്ങൾക്കു ശേഷം മറ്റൊരു ജൂൺ 12 പുലരുന്നത് മറ്റൊരു വാർത്തയുമായാണ്. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ബച്ചൻ സിംഗിന്റെ മകൻ ഹിതേഷ് കുമാർ ഇന്ത്യൻ സൈന്യത്തിൽ അച്ഛൻ ജോലി ചെയ്ത അതേ രജപുത്താന റൈഫിൾസിലെ ലെഫ്റ്റനന്റായി ജോലിയിൽ പ്രവേശിക്കുന്നു. രാഷ്‌ട്രസ്നേഹിയായ അച്ഛന് അർഹിക്കുന്ന തിലോദകം.

കഴിഞ്ഞ പത്തൊൻപതു വർഷമായി മനസ്സിൽ താലോലിക്കുന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് ബച്ചൻ സിംഗിന്റെ ഭാര്യ കാമേഷ് ബാല കണ്ണീരോടെ പറഞ്ഞു. ഇതിലധികമൊന്നും തനിക്ക് മകനോട് ആവശ്യപ്പെടാനില്ല . അച്ഛൻ മരിച്ചതിനു ശേഷം മക്കളെ സൈന്യത്തിൽ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ജീവിച്ചതെന്നും അവർ കൂട്ടിച്ചേർത്തു .

അമ്മ മാത്രമല്ല താനും ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് ഹിതേഷ് കുമാറും പറഞ്ഞു. അഭിമാനത്തോടെ എനിക്ക് ഇനി ഭാരതത്തിനു വേണ്ടി സൈനിക സേവനം നടത്താം. ഹിതേഷ് കുമാർ കൂട്ടിച്ചേർത്തു.
ഹിതേഷിന്റെ അനുജൻ ഹേമന്തും സൈന്യത്തിൽ ചേരാൻ വേണ്ടി തയ്യാറെടുക്കുകയാണ്.

പാസ്സിംഗ് ഔട്ട് പരേഡിനു ശേഷം ഹിതേഷ് കുമാർ നേരേ പോയത് അച്ഛന്റെ സ്മാരകത്തിലേക്കാണ് . മുസഫർ നഗറിലെ സ്മാരകത്തിൽ മകൻ പ്രണാമമർപ്പിച്ച് നിൽക്കുമ്പോൾ അങ്ങകലെയിരുന്ന് ആ അച്ഛൻ സന്തോഷിക്കുന്നുണ്ടാകും . സൈനികന്റെ കുടുംബ പാരമ്പര്യം മകൻ കാത്തുസൂക്ഷിച്ചതിൽ .

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies