ഐ എൻ എസ് ശക്തി,സഹ്യാദ്രി,കാമോട്ട ; 26 രാജ്യങ്ങൾക്കും,200 ലേറെ വിമാനങ്ങൾക്കുമൊപ്പം പടപ്പുറപ്പാടിനൊരുങ്ങി ഇന്ത്യ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഐ എൻ എസ് ശക്തി,സഹ്യാദ്രി,കാമോട്ട ; 26 രാജ്യങ്ങൾക്കും,200 ലേറെ വിമാനങ്ങൾക്കുമൊപ്പം പടപ്പുറപ്പാടിനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2018, 06:04 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ മഹാസമുദ്രത്തിൽ പിടിമുറുക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. കൂടുതൽ യുദ്ധകപ്പലുകളെ സമുദ്രത്തിൽ വിന്യസിച്ചിരിക്കുന്നതും ഈ ലക്ഷ്യം മുന്നിൽ കണ്ടു തന്നെയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനും,ചൈനയെ വരുതിയിൽ കൊണ്ടുവരാനും ഇന്ത്യ പല നീക്കങ്ങളും നടത്താറുമുണ്ട്.അതിലൊന്നാണ് അമേരിക്ക,ജപ്പാൻ തുടങ്ങിയ ലോക ശക്തികളുമായി ചേർന്ന് ഇന്ത്യ നടത്തുന്ന മലബാർ നാവികാഭ്യാസം.

ചൈനയ്‌ക്ക് മുന്നറിയിപ്പ് എന്ന നിലയിൽ വർഷം തോറും മലബാർ നാവികാഭ്യാസങ്ങൾ നടത്താറുണ്ട്.ഇത്തവണ ജൂൺ 9 ന് ഗുവാമിൽ ആരംഭിച്ച അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ അത്യാധുനിക യുദ്ധകപ്പലുകളും,പോർവിമാനങ്ങളുമാണ് എത്തിയിരിക്കുന്നത്.

അമേരിക്കയ്‌ക്കും ജപ്പാനും പുറമെ ഓസ്ട്രേലിയയും മലബാര്‍ നാവികാഭ്യാസത്തിൽ പങ്കെടുക്കാറുണ്ട്. ഈ വർഷം ഓസ്ട്രേലിയ വിട്ടുനിൽ‍ക്കുകയാണ്.

26 രാജ്യങ്ങളിൽ നിന്നായി 47 യുദ്ധകപ്പലുകൾ,5 മുങ്ങി കപ്പലുകൾ,200 യുദ്ധവിമാനങ്ങൾ,മുങ്ങികപ്പൽ വേധ മിസൈലുകൾ,എനിവയ്‌ക്ക് പുറമേ 25,000 ലേറെ പേരും സൈനികാഭ്യാസത്തിന്റെ ഭാഗമാകും.ലോകത്തിലെ തന്നെ എറ്റവും വലിയ സൈനികാഭ്യാസമാണിത്.

ഇന്ത്യയുടെ ഐഎൻഎസ് സഹ്യാദ്രി, മിസൈൽ കോർവെറ്റ് ഐഎൻഎസ് കാമോട്ട, ഐഎൻഎസ് ശക്തി, പി-8ഐ ദീർഘദൂര മാരിടൈം നിരീക്ഷണ വിമാനം എന്നിവയും നാവികാഭ്യാസത്തിൽ പങ്കെടുക്കും.ഇതു കൂടാതെ അമേരിക്കയുടെ യുഎസ്എസ് റോണാൾഡ് റീഗൺ, എഫ്എ–18 പോർവിമാനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ എയർക്രാഫ്റ്റ്, ജപ്പാന്റെ ഹെലികോപ്റ്റര്‍ വാഹിനി കപ്പൽ, സൊറിയു ക്ലാസ് അന്തർവാഹിനി കവാസാകി പി–1 മാരിടൈം എയർക്രാഫ്റ്റ് എന്നിവയും അഭ്യാസത്തിൽ പങ്കെടുക്കും.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ സൈനിക സാന്നിദ്ധ്യം ശക്തമാക്കിയതോടെ കൂടുതൽ തന്ത്രങ്ങൾ പുറത്തെടുക്കാനൊരുങ്ങുകയാണ് ചൈനയെന്ന വാർത്ത ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

വാണിജ്യപരമായ ആവശ്യത്തിന് എന്ന പേരിലാണ് നീക്കങ്ങൾ നടത്തുന്നതെന്നും, ഇതിനായി ബെയ്ജിംഗ് വൻ തുകയാണ് നീക്കി വച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ,ഫ്രാൻസുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യ തീരുമാനമെടുക്കുകയും ചെയ്തത് ഗൗരവമായാണ് ചൈന കാണുന്നത്.

Share3526
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies