ആദ്യ ജയം ആതിഥേയർക്ക്; സൗദിയെ തകർത്തത് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആദ്യ ജയം ആതിഥേയർക്ക്; സൗദിയെ തകർത്തത് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2018, 10:20 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ തകർത്തു. ശക്തമായ റഷ്യൻ മുന്നേറ്റത്തിനുമുന്നിൽ പകച്ചുപോയ സൗദിക്ക് ഒരിക്കൽ പോലും മത്സരത്തിൽ പ്രതീക്ഷ ഉയർത്താനായില്ല.

റഷ്യയിലേക്ക് ഉറ്റുനോക്കിയ കാൽപ്പന്താരാധകർക്ക് ആതിഥേയരുടെ വക ഗോൾവർഷത്തിന്‍റെ വിപ്ളവം. ഉദ്ഘാടനമത്സരത്തിൽ റഷ്യ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ മുക്കി. മത്സരത്തിന്‍റെ തുടക്കത്തിലെ ചില മിനിറ്‍റുകൾ ഒഴിച്ചാൽ സൗദി ചിത്രത്തിലേ ഉണ്ടായിരുന്നില്ല.

12-ാം മിനിറ്റിൽ ഗസിന്‍സിക്കിയിലൂടെയാണ് റഷ്യ ആദ്യ ഗോൾ നേടിയത്. 43-ാം മിനിറ്റിൽ ചെറുഷേവിലൂടെ റഷ്യ ലീഡ് ഉയർത്തി. എഴുപത്തിയൊന്നാം മിനിറ്റിൽ സ്യൂബ റഷ്യയുടെ ലീഡ് മൂന്നാക്കി ഉയർത്തി. അധിക സമയത്തിലെ ആദ്യ മിനിറ്റിൽ ചെറുഷേവിന്റെ രണ്ടാം ഗോൾ. അധിക സമയത്തിന്റെ നാലാം മിനിറ്റിൽ ഗൊളോവിൻ വീണ്ടും വല ചലിപ്പിച്ചു. ഇതോടെ റഷ്യയുടെ ലീഡ് അഞ്ച് ആയി.

റഷ്യൻ ലോകകപ്പിന് റഷ്യക്കാരന്റെ ഗോളോടുകൂടി തുടങ്ങാനായതിന്റെ ആവേശത്തിലാണ് രാജ്യം.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies