റൊണാൾഡോയ്ക്ക് ഹാട്രിക്, കോസ്റ്റയ്ക്ക് ഡബിൾ; സൂപ്പർ പോരാട്ടം സമനിലയിൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റൊണാൾഡോയ്‌ക്ക് ഹാട്രിക്, കോസ്റ്റയ്‌ക്ക് ഡബിൾ; സൂപ്പർ പോരാട്ടം സമനിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2018, 12:26 am IST
FacebookTwitterWhatsAppTelegram

മോസ്കോ: ആദ്യന്തം ആവേശം നിറഞ്ഞു നിന്ന സ്പെയിൻ – പോർച്ചുഗൽ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമും മൂന്നു ഗോൾ വീതം സ്കോർ ചെയ്തു. ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിന്‍റെ സവിശേഷത. ഡിയഗൊ കോസ്റ്റ സ്പെയ്നിനു വേണ്ടി രണ്ട് ഗോൾ സ്കോർ ചെയ്തു.

മത്സരം ഉണരും മുൻപ് തന്നെ പോർച്ചുഗൽ മുന്നിലെത്തുന്നതാണ് സോച്ചിയിൽ കണ്ടത്. സ്പെയിൻ ബോക്സിനുള്ളിലേക്ക് ഇരച്ചുകയറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നാച്ചോ ഫെർണാണ്ടസ് ഫൗൾ ചെയ്തതിൽ നിന്നും ലഭിച്ച പെനാൽറ്റിയാണ് ഗോളിന് വഴിവച്ചത്. 4-ാം മിനിറ്റിൽ ഉജ്ജ്വലമായൊരു പെനാൽറ്റി കിക്കിലൂടെ ക്രിസ്റ്റ്യാനോ ടീമിനെ മുന്നിലെത്തിച്ചു.

എന്നാൽ ടിക്കി ടാക്കയിലൂടെ പതിയ താളം കണ്ടെത്തിയ സ്പെയിൻ എതിർഗോൾമുഖത്തേക്ക് തുടർരെ തുടരെ ഇരച്ചുകയറി. വെറ്ററൻ താരം ഇനിയെസ്റ്റയാണ് ഉജ്ജ്വല നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 24-ാം മിനിറ്റിൽ ഒരു തകർപ്പൻ ഗോളിലൂടെ ഡിയഗൊ കോസ്റ്റ സ്പെയിനിന് തുല്യത നൽകി. വീണ്ടും സ്പെയിനിന്‍റെ ആക്രമണ പരമ്പര. മത്സരത്തിന്‍റെ ഗതിക്ക് വിപരീതമായി 44-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു.

സ്പെയിൻ ഗോളി ഡി ഗിയയുടെ പിഴവാണ് ഗോളിന് വഴിവച്ചത്. 55-ാം മിനിറ്റിൽ ഡിയഗോ കോസ്റ്റ വീണ്ടും സ്പെയ്നിന് തുല്യത സമ്മാനിച്ചു. തുടർച്ചയായ് പോർച്ചുഗൾ ഗോൾമുഖത്ത് ഭീതിവിതച്ച സ്പെയിൻ നാച്ചോയുടെ ഗംഭീര ഗോളിലൂടെ മുന്നിലെത്തി. സ്പെയിൻ 3 പോർച്ചുഗൽ 2.

88-ാം മിനിറ്റിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ക്രിസ്റ്റ്യാനോ പോർച്ചുഗലിന്‍റെ മൂന്നാം ഗോൾ നേടി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് അവിടെ പിറന്നു.

Share1266TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies