തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു. ദാസ്യപ്പണിയില് സേനയില്‍ അമര്‍ഷം പുകയുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ഇന്ന് രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുന്നത്. പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസ് അസോസിയേഷന് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.