മെസിപ്പട ഇന്നിറങ്ങും; പൂട്ടാനൊരുങ്ങി ഐസ് ലൻഡ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിപ്പട ഇന്നിറങ്ങും; പൂട്ടാനൊരുങ്ങി ഐസ് ലൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2018, 04:26 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി ആദ്യമത്സരത്തിന് ഇന്നിറങ്ങും. ഐസ് ലൻഡിൻഡാണ് മെസിപ്പടയുടെ ആദ്യ എതിരാളികൾ. പേരിൽ മാത്രം തണുപ്പുള്ള ടീമിനെതിരായ മത്സരം കടുക്കാനാണ് സാധ്യത. കപ്പ് കൈയില്‍ വാങ്ങുക എന്നതുമാത്രമാണ് അര്‍ജന്‍റീന ഇത്തവണ ലക്ഷ്യം വച്ചിരിക്കുന്നത്.

ബാഴ്സലോണയ്‌ക്കായി നേട്ടങ്ങളുടെ പട്ടിക തന്നെയുണ്ടെങ്കിലും ഇത് വരെ സ്വന്തം രാജ്യത്തിനായി ഒരു കിരീടം നേടിക്കൊടുക്കാന്‍ മെസിക്ക് സാധിച്ചിട്ടില്ല. ഒരു പക്ഷേ മെസിയുടെ അവസാന ലോകകപ്പാകും ഇത് എന്ന് വിലയിരുത്തുന്നവരുമുണ്ട്.

കഴിഞ്ഞ യൂറോ കപ്പില്‍ പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിശബ്ദമാക്കിയ അതേ തന്ത്രമായിരിക്കും ഇന്ന് മെസ്സിക്കെതിരെയും ഐസ് ലാന്‍ഡ് പ്രയോഗിക്കുക. ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിനിറങ്ങിയ ഐസ് ലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനെ 1-1ന് സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോയ്‌ക്ക് ഗോളടിക്കാനായതുമില്ല.

അര്‍ജന്റീനയുടെ മുഴുവൻ പ്രതീക്ഷയും നായകന്‍ ലയണല്‍ മെസിയിലാണ്. മെസി, ഹിഗ്വയ്ൻ അഗ്യൂറോ അടക്കമുള്ള ശക്തമായ ആക്രമണ നിരയാണ് അർജന്റീനയുടെ കരുത്ത്. മെസിയെ പൂട്ടാൻ തന്ത്രം മെനയുന്ന ഐസ് ലൻഡിന് മുന്നിൽ മെസിയെ ഹൃദയ ഭാഗത്ത് നിര്‍ത്തി അഗ്വെറോയെ ഗോള്‍ നേടാന്‍ നിയോഗിക്കുന്ന രീതിയാകും സാംപോളി പരീക്ഷിക്കുക.

എന്തായാലും ലോകകപ്പിലെ കുഞ്ഞൻ ടീമിനെതിരായ അർജന്റീനയുടെ മത്സരം തീപാറുന്നതാകുമെന്നുറപ്പാണ്. ഇന്ത്യൻ സമയം, വൈകീട്ട് 6.30ന് സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം.

[SELECCIÓN MAYOR] Repasá las mejores postales del entrenamiento de hoy 📸 https://t.co/jM0XkQSisK pic.twitter.com/dibSvzWk6Z

— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) June 15, 2018

Share148
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies