ഡെൻമാർക്ക് - ഓസ്ട്രേലിയ മത്സരം സമനിലയിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഡെൻമാർക്ക് – ഓസ്ട്രേലിയ മത്സരം സമനിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2018, 09:26 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഡെൻമാർക്ക് – ഓസ്ട്രേലിയ മത്സരം സമനിലയിൽ. ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളിൽ നിന്നും നാലു പോയിന്‍റുമായി ഡെൻമാ‍ർക്ക് ഒന്നാമതെത്തി. ആദ്യ പകുതിയിൽ ഇരു ഗോളുകളും പിറന്നത്.

ഏഴാം മിനുറ്റിൽ തകർപ്പൻ ഹെഡറിലൂടെ ക്രിസ്റ്റ്യൻ എറിക്സൻ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. 38-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മിലെ ജെഡിനാകാണ് ഓസിസിന് സമനില സമ്മാനിച്ചത്.

രാത്രി 11.30 ന് നടക്കുന്ന മത്സരത്തിൽ അർജന്‍റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടും. ഐസ് ലൻഡിന്‍റെ പ്രതിരോധക്കുരുക്കിൽ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ അർജന്‍റീനയ്‌ക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്. എതിരാളി ലൂക്ക മോഡ്രിച്ചും ഇവാൻ റാക്കിറ്റിച്ചും ഉൾപ്പെട്ട കരുത്തരായ ക്രൊയേഷ്യ. സ്പാനിഷ് ലീഗിലെ മിന്നും താരങ്ങൾ മുഖാമുഖമെത്തുന്ന പോരാട്ടത്തിൽ ലയണൽ മെസിയുടെ പ്രകടനമാകും അർജന്‍റീനയ്‌ക്ക് നിർണായകമാകുക.

കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി ടീമിനെ പ്രതിരോധത്തിലാക്കിയ മെസിയ്‌ക്ക് ക്രൊയേഷ്യയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. അർജന്‍റീനിയൻ മുന്നേറ്റ നിരയിൽ പൗലോ ഡിബാലയും ഇറങ്ങിയേക്കും. ക്രൊയേഷ്യൻ പ്രതിരോധത്തിലെ വിള്ളലുകൾ കണ്ടെത്താനായാൽ അർജന്‍റീനയ്‌ക്ക് പ്രീക്വാർട്ടർ സാധ്യത നിലനിർത്താം.

ആദ്യ മത്സരത്തിൽ നൈജിരിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ക്രൊയേഷ്യ പോരാട്ടത്തിന് ഇറങ്ങുന്നത്.

Share81
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies