നാണം കെട്ട് മെസിപ്പട; ക്രൊയേഷ്യയോട് 3-0 ന്റെ ദയനീയ തോൽവി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നാണം കെട്ട് മെസിപ്പട; ക്രൊയേഷ്യയോട് 3-0 ന്റെ ദയനീയ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2018, 01:32 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പിൽ മെസ്സിയും കൂട്ടരും തോറ്റമ്പി. സുപ്രധാനമായ ഗ്രൂപ്പ് ഡി മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയോട് അർജന്‍റീന തരിപ്പണമായി. ഒരിക്കൽ പോലും ലോകനിലവാരത്തിലേക്കുയരാത്ത അർജന്‍റീനയുടെ പ്രകടനം തീർത്തും ദയനീയമായിരുന്നു. തുടർച്ചയായ രണ്ടാം ജയത്തോടെ ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ അർജന്‍റീനയുടെ നോക്കൗട്ട് സ്വപ്നങ്ങൾ മങ്ങി.

ജയം അനിവാര്യമായി ഇറങ്ങിയ അർജന്‍റീനയുടെ കേളീ ശൈലി ഒരിക്കൽ പോലും അതിന് വഴിയൊരക്കും വിധമായിരുന്നില്ല. മെസ്സിയെ പൂട്ടിയാൽ അർജന്‍റീനയ്‌ക്ക് മുന്നേറാൻ കഴിയില്ലെന്ന് മനസ്സിലാക്കിയായിരുന്നു ക്രൊയേഷ്യയുടെ ഓരോ ചുവടും.

മെസ്സിയെ ഒന്നിലേറെ പേർ ചേർന്ന് വരിഞ്ഞു മുറുക്കിയപ്പോൾ, കാഴ്ചയില്ലാക്കൂട്ടം പോലെയായി അർജന്‍റീന. പൂട്ടഴിക്കാനോ എന്തെങ്കിലും ചലനം സൃഷ്ടിക്കാനോ മെസ്സിക്ക് കഴിഞ്ഞതുമില്ല. കൃത്യമായ പാസിംഗ് പാടവവും ബുദ്ധിപരമായ നീക്കവും നടത്താൻ ആർക്കും കഴിഞ്ഞതുമില്ല.

മാർക്ക് ചെയ്യപ്പെട്ട് മെസ്സിക്ക് ചലനസ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ അഗ്യൂറോ മാത്രമാണ് മരുന്നിനെങ്കിലും ചില മുന്നേറ്റങ്ങൾ നടത്തിയത്. ഏതാനും ചില അവസരങ്ങൾ മാത്രം പിറന്ന ഒന്നാം പകുതിയിൽ അർജന്‍റീനയുടെ എൻസോ പെരേസ് ഒരു സുവർണാവസരം പാഴാക്കുന്നതും കണ്ടു.

53-ാം മിനിറ്റിൽ അർജന്‍റീനിയൻ ഗോളി കബെല്ലെറോയുടെ മണ്ടത്തരത്തിൽ നിന്നും റെബിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. 80-ാം മിനിറ്റിൽ ലുക്കാ മോഡ്രിച്ച് തകർപ്പനൊരു ഗോളിലൂടെ ക്രൊയേഷ്യയുടെ രണ്ടാം ഗോൾ സ്കോർ ചെയ്തു. ഇഞ്ച്വറി ടൈമിൽ അർജന്‍റീനിയൻ പ്രതിരോധം കാഴ്ചക്കാരായപ്പോൾ ഇവാൻ റാക്കിറ്റിച്ചിന്‍റെ വക മൂന്നാം ഗോൾ.

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ തോറ്റിട്ടില്ലെന്ന റെക്കോഡ് കാത്ത് സൂക്ഷിച്ച ക്രൊയേഷ്യ, ആദ്യമായി ഒരു ലാറ്റിനമേരിക്കൻ ടീമിനെ തോൽപ്പിക്കുകയും ചെയ്തു.

Share2077
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies