ഐസ് ലൻഡിനെ ഐസാക്കി നൈജീരിയ; അർജന്റീനയ്ക്ക് ആശ്വാസം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഐസ് ലൻഡിനെ ഐസാക്കി നൈജീരിയ; അർജന്റീനയ്‌ക്ക് ആശ്വാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2018, 11:17 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ഗ്രൂപ്പ് ഡിയിൽ കൂട്ടിക്കിഴിക്കലുകൾക്ക് കളമൊരുക്കി നൈജീരിയയ്‌ക്ക് തക‍ർപ്പൻ ജയം. അർജന്‍റീനയെ പ്രതിരോധക്കുരുക്കിൽ പൂട്ടിയ ഐസ് ലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് നൈജീരിയ തകർത്തത്. അഹമ്മദ് മൂസയാണ് രണ്ട് ഗോളും നേടിയത്. നൈജീരിയ ജയിച്ചതോടെ അർജന്‍റീന പ്രീക്വാർട്ടർ സാധ്യത നിലനിർത്തി.

ബസ് പാർക്കിംഗ് പ്രതിരോധത്തിൽ അർജന്‍റീനയെ സമനിലയിൽ കുരുക്കിയതിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ഐസ് ലൻഡിന്‍റെ അടവുകൾ നൈജീരിയയ്‌ക്ക് മുന്നിൽ വിലപ്പോയില്ല. പ്രീക്വാർട്ടർ ലക്ഷ്യമിട്ട് വിജയമുറപ്പിച്ചിറങ്ങിയവർക്ക് നൈജീരിയൻ കരുത്തിനു മുന്നിൽ കാലിടറുകയായിരുന്നു. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് തോറ്റ നൈജീരിയയ്‌ക്ക് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടമായിരുന്നു. അതറിഞ്ഞായിരുന്നു അവരുടെ കളിയും.

അവസരങ്ങൾ പിറന്നെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 49-ാം മിനിറ്റിൽ മൂസയുടെ മനംനിറച്ച ആദ്യ ഗോൾ… വലതുപാർശ്വത്തിൽ നിന്നും മൂസ നൽകിയ പന്ത് ക്ഷണനേരത്തിൽ ഒരു ഉഗ്രൻ ഹാഫ് വോളിയിലൂടെ വലയിൽ… 75-ാം മിനിറ്റിൽ അതിലും സുന്ദരമായൊരു ഗോളിലൂടെ മൂസ പട്ടിക പൂർത്തിയാക്കി. 85-ാം മിനിറ്റിൽ വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായത്തോടെ ലഭിച്ച പെനാൽറ്റി ഐസ് ലൻ‍ഡ് പാഴാക്കുന്നതും കണ്ടു.

ജയത്തോടെ മൂന്ന് പോയിന്‍റുമായി നൈജീരിയ ഗ്രൂപ്പിൽ ക്രൊയേഷ്യയ്‌ക്കു പിന്നിൽ രണ്ടാമതായി. ഓരോ മത്സരം വീതം ശേഷിക്കുന്ന ഐസ് ലൻഡിനും അർജന്‍റീനയ്‌ക്കും ഒരു പോയിന്‍റ് വീതം. ഈ മാസം 26ന് നടക്കുന്ന നൈജീരിയ-അർജന്‍റീന മത്സരം നിർണായകമാണ്. പ്രീക്വാർട്ടർ പ്രവേശനത്തിന് അർജന്‍റീന ജയിക്കണമെന്ന് മാത്രമല്ല, ഐസ് ലൻഡ് ക്രൊയേഷ്യയോട് ജയിക്കാനും പാടില്ല.

Share751
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies