അർജന്റീനയുടെ 'വിധി' ഇന്നറിയാം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അർജന്റീനയുടെ ‘വിധി’ ഇന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2018, 05:00 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പിൽ അർജന്‍റീനയ്‌ക്ക് ഇന്ന് ജീവൻമരണ പോരാട്ടം. ഇന്ന് നൈജീരിയയെ തോൽപ്പിച്ചില്ലെങ്കിൽ മുൻലോക ചാമ്പ്യൻമാർ പ്രീക്വാർട്ടർ കാണാതെ പുറത്താവും.

ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് സി മത്സരങ്ങളാണ് ആദ്യം നടക്കുക. ഫ്രാൻസ് -‍ഡെൻമാർക്കിനേയും ഓസ്‍ട്രേലിയ – പെറുവിനേയും നേരിടും. വൈകിട്ട് ഏഴ് മണിക്കാണ് രണ്ട് മത്സരവും തുടങ്ങുക. രണ്ട് മത്സരവും ജയിച്ച ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ഡെൻമാർക്കിന് നാലും ഓസ്‍ട്രേലിയയ്‌ക്ക് ഒരു പോയിന്‍റുമാണുള്ളത്.

ഫ്രാൻസ് – ഡെൻമാർക്കിനേയും ഓസീസ് പെറുവിനേയും തോൽപ്പിച്ചാൽ ഡെൻമാർക്കിനും ഓസീസിനും നാല് പോയിന്‍റാവും. അവിടെ ഗോൾ വ്യത്യാസം വിധിയെഴുത്ത് നടത്തും. എന്നാൽ, ഡെൻമാർക്ക് ജയമോ, കുറഞ്ഞപക്ഷം സമനിലയോ നേടിയാൽ അവർക്ക് പ്രീക്വാർട്ടറിൽ കടക്കാം.

രാത്രി 11.30ന് നടക്കുന്ന നിർണായക ഗ്രൂപ്പ് ഡി മത്സരങ്ങളിൽ അർജന്‍റീന-നൈജീരിയയേയും ക്രൊയേഷ്യ – ഐസ് ലൻഡിനേയും നേരിടും. ഒരു പോയിന്‍റ് മാത്രമുള്ള മെസ്സിക്കും കൂട്ടർക്കും പ്രീക്വാർട്ടർ പ്രവേശനത്തിന് ജയമല്ലാതെ മറ്റ് മാർഗ്ഗമില്ല. ജയിച്ചാൽ നിലവിൽ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള നൈജീരിയയെ മറികടന്ന് അർജന്‍റീനയ്‌ക്ക് രണ്ടാമതെത്താം.

അർജന്‍റീനയ്‌ക്ക് മുന്നേറാൻ ജയം മാത്രം പോര, ഐസ് ലൻഡ്, ക്രൊയേഷ്യയോട് ജയിക്കാനും പാടില്ല. ഐസ് ലൻഡ് ജയിച്ചാൽ അവർക്കും നാല് പോയിന്‍റാവും. അതോടെ ഗോൾശരാശരി നിർണായകമാവും.

Share260TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies