പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീലും ജർമനിയും ഇന്നിറങ്ങും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീലും ജർമനിയും ഇന്നിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2018, 04:44 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീലും ജർമനിയും ഇന്നിറങ്ങും. ബ്രസീൽ – സെർബിയയേയും, ജർമനി – ദക്ഷിണ കൊറിയയേയും നേരിടും. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ സ്വീഡൻ – മെക്സികോയുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ് ഇയിലെ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു ടീമും നോക്കൗട്ട് ഉറപ്പിച്ചിട്ടില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും ഒരു സമനിലയുമായി ബ്രസീലും സ്വിറ്റ്സർലൻഡും നാലു പോയിന്‍റോടെ ഗ്രൂപ്പിൽ മുന്നിട്ടു നിൽക്കുന്നു. കോസ്റ്റാറിക്കയ്‌ക്കെതിരെ ജയം നേടിയ സെർബിയയ്‌ക്കും നാല് പോയിന്റുണ്ട്. രണ്ട് മത്സരവും തോറ്റ കോസ്റ്റാറിക്ക പുറത്തായിക്കഴിഞ്ഞു.

സെർബിയക്കെതിരെ സമനില നേടിയാലും ബ്രസീലിന് നോക്കൗട്ടിലെത്താം. എന്നാൽ ഗ്രൂപ്പ് ജേതാക്കളായി മുന്നേറാനാകും നെയ്മറും സംഘവും ലക്ഷ്യമിടുക. സെർബിയക്കെതിരെ നേടിയ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് സ്വിസ് പട ഇറങ്ങുന്നത്. കോസ്റ്റാറിക്കയെ കീഴടക്കിയാൽ പ്രീക്വാർട്ടറിൽ എത്താം. ഗ്രൂപ്പ് ഇയിലെ മത്സരങ്ങൾ രാത്രി 11.30 ന് നടക്കും.

ഗ്രൂപ്പ് എഫിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മെക്സികോ പ്രീക്വാർട്ടറിന് അരികെയാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒരു സമനില പോലും ടീമിനെ നോക്കൗട്ട് റൗണ്ടിലെത്തിക്കും. ആദ്യ മത്സരത്തിൽ മെക്സികോയോട് തോറ്റ ജർമനി സ്വീഡനെതിരെ ജയം നേടിയിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയെ കീഴടക്കിയ സ്വീഡനും മൂന്ന് പോയിന്‍റുണ്ട്.

ഇരു ടീമുകൾക്കും നോക്കൗട്ട് സാധ്യത ഉണ്ടെന്ന് പറയാം. എന്നാൽ ഗ്രൂപ്പിലെ ദുർബലരായ ദക്ഷിണ കൊറിയയെയാണ് നേരിടുന്നത് എന്നത് നിലവിലെ ചാമ്പ്യന്മാർക്ക് കാര്യങ്ങൾ എളുപ്പമാക്കിയേക്കും. രാത്രി 7. 30ന് ആണ് മത്സരങ്ങൾ.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies