പ്രധാനമന്ത്രി വ്യവസായ പ്രമുഖരുമായി ആശയ വിനിമയം നടത്തി
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പ്രധാനമന്ത്രി വ്യവസായ പ്രമുഖരുമായി ആശയ വിനിമയം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2018, 12:50 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ വ്യവസായ പ്രമുഖരുമായി ആശയ വിനിമയം നടത്തി. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 41 വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേന്ദ്ര സർക്കാർ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൈക്കൊണ്ട നയ പരിഷ്‌ക്കാരങ്ങളും നടപടികളും രണ്ട് മണിക്കൂറിലേറെ നീണ്ട വിപുലമായ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും വികസനത്തിനും വ്യവസായ മേഖലയുടെ സംഭാവനകളും ചര്‍ച്ചയ്‌ക്ക് വന്നു.

രാജ്യത്തെ ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെട്ടതില്‍ വ്യവസായ രംഗത്ത് നിന്നുള്ള നിരവധി പ്രതിനിധികള്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ വളര്‍ച്ച സാധ്യതകളുടെ തിരിച്ചറിവിലേക്ക് ഇത് നയിക്കുമെന്ന് അവര്‍ പറഞ്ഞു. പുതിയ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അവര്‍ ശരി വച്ചു.

സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായി താന്‍ അടുത്തിടെ നടത്തിയ ചര്‍ച്ചകള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. സകാരാത്മകമായ മനോഭാവവും ‘ചെയ്യാന്‍ കഴിയും’ എന്ന വിശ്വാസവും രാജ്യത്ത് ഇപ്പോള്‍ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് മേഖലയോട് വലിയ തോതില്‍ നിക്ഷേപം ഇറക്കാന്‍, പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്ത് പറഞ്ഞുകൊണ്ട്, രാജ്യരക്ഷാ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ രംഗങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സമ്പദ്ഘടനയെ ഉയര്‍ന്ന സഞ്ചാരപഥത്തിലേക്ക് നയിക്കുന്നതിന് കേന്ദ്ര സർക്കാർ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൈക്കൊണ്ട നടപടികള്‍ നേരത്തെ, ധനകാര്യ മന്ത്രി പീയൂഷ് ഗോയല്‍ വിശദീകരിച്ചു. നയപരമായ മുന്‍കൈകള്‍, വികസനത്തിനുള്ള സമഗ്ര സമീപനം, നവീന ആശയങ്ങളോടും സാങ്കേതിക വിദ്യകളോടുമുള്ള ഉത്സാഹം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies