ആണവോർജ്ജ ഉൽപ്പാദനത്തിനായി ചന്ദ്രനിൽ ഖനനം നടത്താൻ പദ്ധതിയുമായി ഇന്ത്യ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ആണവോർജ്ജ ഉൽപ്പാദനത്തിനായി ചന്ദ്രനിൽ ഖനനം നടത്താൻ പദ്ധതിയുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2018, 10:48 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആണവോർജ്ജ ഉൽപ്പാദനത്തിനായി ചന്ദ്രനിൽ ഖനനം നടത്താൻ പദ്ധതിയുമായി ഇന്ത്യ. ഉൽപ്പാദനത്തിന് ആവശ്യമായ ഐസോടോപ്പുകളുടെ ഖനനത്തിനായാണ് പദ്ധതി.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ എജൻസിയാണ് ഇത് സംബന്ധിച്ച പദ്ധതിക്ക് ആസൂത്രണം നൽകുന്നത്. 250 വർഷത്തേക്കുള്ള ആഗോള ഊർജ ആവശ്യകത നിറവേറ്റാനാവശ്യമായ ആണവഘടകങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിലുണ്ടെന്നാണ് ഐഎസ്ആർഒയുടെ കണ്ടെത്തൽ. ചന്ദ്രന്‍റെ ഉപരിതലത്തിൽ ആരും കടന്ന് ചെല്ലാത്ത പ്രദേശമായ വെർജിൻ ടെറിട്ടറിയിൽ ഇന്ത്യ ഇതിനായി പര്യവേഷണം നടത്തും.

പര്യവേഷണങ്ങൾക്കായി ഒക്ടോബറിൽ ഐഎസ്ആർഒ ഒരു റോവർ ചന്ദ്രനിലേക്ക് വിക്ഷേപിക്കും. വെർജിൻ ടെറിട്ടറിയിലെ വെള്ളത്തിന്‍റെയും ഹീലിയത്തിന്‍റെയും സാന്നിദ്ധ്യത്തെക്കുറിച്ചായിരിക്കും റോവർ പഠനം നടത്തുക. ഹീലിയം ഐസോടോപ്പ് ഊർജ്ജ ഉൽപ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ആണവഘടകമാണ്. ഭൂമിയുടെ ഉപരിതലത്തിൽ പരിമിതമായ തോതിലാണ് ഹീലിയം ഐസോടോപ്പുകളുള്ളത്. എന്നാൽ ചന്ദ്രനിൽ ഇവയുടെ സാന്നിദ്ധ്യം ധാരളാമായി ഉണ്ടെന്നാണ് ഐഎസ്ആർഒയുടെ നിഗമനം.

എല്ലാ രാജ്യങ്ങളും ഇതിനായുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും ഈ ദൗത്യത്തിൽ പങ്കാളിയാവാനല്ല നേതൃത്വം നൽകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഐഎസ്ആർഒ വ്യക്തമാക്കി. മിഷൻ പൂർത്തിയാക്കാൻ ഇന്ത്യ പൂർണ്ണ സജ്ജമാണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.

Share2232TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies